പാലക്കാട് ജങ്ക്ഷൻ തീവണ്ടി നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

പാലക്കാട് നഗരത്തിലെ രണ്ട് തീവണ്ടി നിലയങ്ങളിൽ ഒന്നാണ് പാലക്കാട് ജങ്ക്ഷൻ (രണ്ടാമത്തേത് പാലക്കാട് ടൗൺ). പാലക്കാട് ബസ്സ് സ്റ്റാൻഡിൽനിന് സ്ഥിതിചെയ്യുന്നു. എറണാകുളം, കോഴിക്കോട് ഭാഗങ്ങളെ പൊള്ളാച്ചി, കോയമ്പത്തൂർ, സേലം, ചെന്നൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഷൊർണൂർ - ഈറോഡ് മെമുകൾക്കായി ഒരു മെമു ഷെഡ്ഡുണ്ട്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള തീവണ്ടി നിലയങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.

പാലക്കാട് ജങ്ക്ഷൻ
പഴയ പേര് ഒലവക്കോട് ജങ്ക്ഷൻ

ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates10°48′04″N 76°38′20″E / 10.801°N 76.639°E / 10.801; 76.639
ജില്ലപാലക്കാട്
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 84 മീറ്റർ
പ്രവർത്തനം
കോഡ്PGT
ഡിവിഷനുകൾപാലക്കാട് [1]
സോണുകൾSR
പ്ലാറ്റ്ഫോമുകൾ6
ചരിത്രം

അവലംബം തിരുത്തുക

  1. "Southern Railway - Gateway of South India".