പാറ്റ് കമ്മിൻസ് (ജനനം: 8 മേയ് 1993, സിഡ്നി, ഓസ്ട്രേലിയ[1]) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. 145 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകൾ തുടർച്ചയായി എറിയാൻ കഴിവുള്ള കളിക്കാരനാണ് അദ്ദേഹം[3]. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി അദ്ദേഹം കളിക്കുന്നുണ്ട്.

പാറ്റ് കമ്മിൻസ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പാട്രിക് ജെയിംസ് കമ്മിൻസ്
ജനനം (1993-05-08) 8 മേയ് 1993  (30 വയസ്സ്)
വെസ്റ്റ്‌മീഡ്, സിഡ്നി, ഓസ്ട്രേലിയ
വിളിപ്പേര്കമ്മൊ[1]
ഉയരം192 സെ.മി (6 ft 4 in)[2]
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഫാസ്റ്റ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ടെസ്റ്റ് (ക്യാപ് 423)17 നവംബർ 2011 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 189)19 ഒക്ടോബർ 2011 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം29 ജൂൺ 2012 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
2011–ന്യൂ സൗത്ത് വെയിൽസ്
2011–2012സിഡ്നി സിക്സേഴ്സ്
2012-2013പെർത്ത് സ്കോർച്ചേഴ്സ്
2014-തുടരുന്നുകൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2014-തുടരുന്നുസിഡ്നി തണ്ടർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 1 5 6 17
നേടിയ റൺസ് 15 21 39 125
ബാറ്റിംഗ് ശരാശരി 15.00 21.00 7.80 17.85
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 13* 11* 13* 38
എറിഞ്ഞ പന്തുകൾ 264 216 1,350 780
വിക്കറ്റുകൾ 7 7 22 22
ബൗളിംഗ് ശരാശരി 16.71 30.57 29.81 32.63
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 0 1 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 6/79 3/28 6/79 3/26
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 1/– 0/– 2/– 8/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 7 നവംബർ 2014

അവലംബം തിരുത്തുക

  1. 1.0 1.1 Patrick Cummins on Cricinfo
  2. "Patrick Cummins". cricket.com.au. Cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
  3. "Patrick Cummins, David Warner blast Blues to final". Herald Sun. 1 February 2011. Retrieved 2 February 2011.
"https://ml.wikipedia.org/w/index.php?title=പാറ്റ്_കമ്മിൻസ്&oldid=3636504" എന്ന താളിൽനിന്ന് ശേഖരിച്ചത്