പാഠം ഒന്ന്: ഒരു വിലാപം

മലയാള ചലച്ചിത്രം

ആര്യാടൻ ഷൌക്കത്ത് തിരക്കഥയെഴുതി, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാഠം ഒന്ന്: ഒരു വിലാപം. ഈ ചിത്രത്തിൽ ഷാഹിന എന്ന പെൺകുട്ടിയായി അഭിനയിച്ച മീര ജാസ്മിനു് 2003-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും കേരള ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

പാഠം ഒന്ന്: ഒരു വിലാപം
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംആര്യാടൻ ഷൗക്കത്ത്
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾമീര ജാസ്മിൻ
സംഗീതംജോൺസൺ
ഛായാഗ്രഹണംകെ.ജി. ജയൻ
ചിത്രസംയോജനംവേണുഗോപാൽ
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം107 മിനുട്ടുകൾ

കഥാപാത്രങ്ങളും അഭിനേതാക്കളും തിരുത്തുക

അവലംബം തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാഠം_ഒന്ന്:_ഒരു_വിലാപം&oldid=3385184" എന്ന താളിൽനിന്ന് ശേഖരിച്ചത്