പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കേരളത്തിലെ തീരദേശ ജില്ലകളിലൊന്നായ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ്, 16.93 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്.

പള്ളിപ്പാട്
പള്ളിപ്പാട്
Country ഇന്ത്യ
Stateകേരളം
Districtആലപ്പുഴ
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
 • പഞ്ചായത്ത് പ്രസിഡണ്ട്അജിത അരവിന്ദൻ
ജനസംഖ്യ
 (2001)
 • ആകെ24,902
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
690511, 690512
Telephone code0479
വാഹന റെജിസ്ട്രേഷൻKL-29
Lok Sabha constituencyAlappuzha
Vidhan Sabha constituencyഹരിപ്പാട്

അതിരുകൾ തിരുത്തുക

വാർഡുകൾ തിരുത്തുക

നമ്പർ വാർഡ്‌ മെമ്പറുടെ പേര്
1 വഴുതാനം രതീഷ് രാജേന്ദ്രൻ
2 പുല്ലമ്പട ലാൽ വർഗീസ്
3 കൊടുംന്താർ തോമസ് മാത്യു
4 കുരീത്തറ ബിന്ദു ദാസൻ
5 തെക്കേകരകിഴക്ക് റൈച്ചേൽ വർഗീസ്
6 കോനുമഠം കീച്ചേരിൽ ശ്രീകുമാർ
7 കോട്ടയ്ക്കകം ബിന്ദു കാർത്തികേയൻ
8 തെക്കുംമുറി രഞ്ജിനി ആർ
9 കോട്ടയ്ക്കകം പടിഞ്ഞാറ് ശിവദാസൻ
10 നടുവട്ടം ബിജു കൃഷ്ണൻ
11 മരങ്ങാട്ടുവിള അജിത അരവിന്ദൻ
12 പേർക്കാട് മിനി എസ് നായർ
13 നീണ്ടൂർ ഷീല വർഗീസ്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 16.93 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,606
പുരുഷന്മാർ 11,266
സ്ത്രീകൾ 12,340
ജനസാന്ദ്രത 1394
സ്ത്രീ : പുരുഷ അനുപാതം 1095
സാക്ഷരത 100%[അവലംബം ആവശ്യമാണ്]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • നടുവട്ടം വി എച് എസ് എസ്
  • എസ് എൻ ട്രെസ്റ്റ്‌ എച് എസ് എസ്
  • എം.എസ്.സി. എൽ പി എസ്സ്
  • നടുവട്ടം എൽ പി എസ്സ്
  • മുല്ലക്കര എൽ പി എസ്സ്
  • വഴുതാനം എൽ പി
  • നടുവട്ടം ഗവ: എൽ പി എസ്സ്
  • മാധവാ സ്കൂൾ
  • അക്ഷയ കേന്ദ്രം

ഗ്രന്ഥശാല തിരുത്തുക

1948 ൽ ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും സ്ഥാപിതമായ ലൈബ്രറി പള്ളിപ്പടിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു. സംസ്ഥാനത്തെ എ ഗ്രേഡ് ലൈബ്രറിയായി സുത്യർഹമായ നിലയിൽ നിലകൊള്ളുന്നു

എൻ.വൈ.എസ് ലൈബ്രറി ആൻഡ്‌ റീഡിംഗ് റൂം

അവലംബം തിരുത്തുക