ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പറയർ എന്ന സമുദായക്കാർ നടത്തി വരുന്ന ഒരുതരം നൃത്തമാണ് പറയൻ കൂത്ത്. [1] പറയൻ തുള്ളലിനു ഇതുമായി വളരെ സാമ്യതകൾ ഉണ്ട്. പറയസമുദായക്കാരുടെ ഇടയിൽ അസുഖം മാറ്റുവാനുള്ള കർമ്മങ്ങളുടെ അനുബന്ധമായിട്ടാണീ കൂത്ത് നടത്തുന്നത്. അസുഖം അഥവാ ‘പിണി’ ഒഴിപ്പിക്കുന്നയാളാണ് കച്ചകെട്ടി തുള്ളുന്നത്. ചെണ്ട വാദ്യമാണ് അകമ്പടി സംഗീതം പകരുന്നത്.

അവലംബം തിരുത്തുക

  1. കേരളസംസ്കാര ദർശനം. കിളിമാനൂർ വിശ്വംഭരൻ



"https://ml.wikipedia.org/w/index.php?title=പറയൻ_കൂത്ത്&oldid=1763928" എന്ന താളിൽനിന്ന് ശേഖരിച്ചത്