പന്മന

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലത്തു നിന്നും എകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പന്മന. സാമൂഹ്യപരിഷ്കരണരംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.

Panmana
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
ജനസംഖ്യ
 (2011)
 • ആകെ29,008
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംKollam City (19 km)
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

സെൻസസ് വിവരങ്ങൾ തിരുത്തുക

Information Figure Remark
Population 29008
Males 14098
Females 14910
0-6 age group 2948 10.16% of population
Female sex    ratio 1058 state av=1084
literacy rate 93.69 % state av=94.0
Male literacy 96.16%
Female literacy 91.38 %
Hindu 62.48%
Muslim 31.03%
Chrisitan 6.34%
Scheduled Caste 8.92%
scheduled tribe 0.26%

അവലംബം

http://www.census2011.co.in/data/town/628371-panmana-kerala.html

"https://ml.wikipedia.org/w/index.php?title=പന്മന&oldid=3713948" എന്ന താളിൽനിന്ന് ശേഖരിച്ചത്