ഒരു നീലി ചിത്രശലഭമാണ് പട്ട നീലാംബരി ‌ (ഇംഗ്ലീഷ്: Banded Royal). Rachana jalindra എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2]

Banded Royal
Rachana jalindra Male, upperside.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. jalindra
Binomial name
Rachana jalindra
(Horsfield, 1829)[1]
Synonyms
  • Amblypodia jalindra Horsfield, [1829]
  • Myrina jalindra
  • Tajuria jalindra
  • Charana jalindra
  • Eliotia jalindra
  • Sithon thymbraeus Geyer, 1832
  • Sithon jalindra indra Moore, [1884]
  • Tajuria jalindra macanita Fruhstorfer, 1912
  • Myrina burbona Hewitson, 1878
  • Tajuria jalindra mingawa Fruhstorfer, 1914
  • Tajuria jalindra gamtara Fruhstorfer, 1912
  • Tajuria jalindra degenerata Fruhstorfer, 1897
  • Sithon jalindra var. palawandra Staudinger, 1889
  • Myrina tarpina Hewitson, 1878
  • Rachana jalindra australis Schröder & Treadaway, 1990

ആവാസം തിരുത്തുക

കർണാടക, കേരളം, മഹാരാഷ്ട്ര, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ,സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Rachana, funet.fi
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 117. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Bhambure, R. and H. Ogale. 2014. Rachana jalindra Horsfield, 1829 – Banded Royal. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/501/Rachana-jalindra

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പട്ട_നീലാംബരി&oldid=4077469" എന്ന താളിൽനിന്ന് ശേഖരിച്ചത്