പട്ടണം (എറണാകുളം ജില്ല)

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനും തൃശ്ശൂർ ജില്ലയ്ക്കും ഇടയിലുള്ള ഒരു ചെറിയ ഗ്രാമമാണു് പട്ടണം. സമകാലീനഭൂമിശാസ്ത്രത്തിൽ എടുത്തുപറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും ദക്ഷിണേഷ്യയുടെ പ്രാചീനചരിത്രത്തിൽ ഈ പ്രദേശം നിർണ്ണായകമായ ഒരു സ്ഥാനം വഹിച്ചിട്ടുണ്ടു്. ക്രി.മു. പത്താം നൂറ്റാണ്ടു മുതൽ ക്രി.പി. പത്താം നൂറ്റാണ്ടു വരെയെങ്കിലുമുള്ള 2000 വർഷത്തെ സുദീർഘമായ ജനാവാസപാരമ്പര്യം ഈ സ്ഥലത്തിനുണ്ടെന്നു് ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ടു്.[1] ഇതിനെത്തുടർന്നു്, കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ഒരു വിദഗ്ദസംഘം പട്ടണത്തെ പുരാവസ്തു ഉദ്ഖനനം നടത്തി.

പട്ടണം
ഗ്രാമം
മുസ്സിരിസ് ഖനന പദ്ധതിപ്രകാരം ലഭിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം.
മുസ്സിരിസ് ഖനന പദ്ധതിപ്രകാരം ലഭിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം.
Country India
StateKerala
DistrictErnakulam
ഭരണസമ്പ്രദായം
 • ഭരണസമിതിChittattukara Panchayat
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683 522
Telephone code0484
വാഹന റെജിസ്ട്രേഷൻKL-42
Nearest cityKochi
Lok Sabha constituencyErnakulam
Civic agencyChittattukara Panchayat
Climatetropical (Köppen)

അവലംബം തിരുത്തുക

  1. "ദേശീയവാർത്തകൾ : പട്ടണം - ഇന്ത്യാസമുദ്രവലയത്തിലെ ഏറ്റവും സമ്പന്നമായ ഇൻഡോ-റോമൻ പുരാവസ്തുമേഖല". ദി ഹിന്ദു (ദിനപത്രം). 2009-05-03. Archived from the original on 2009-05-10. Retrieved 2011-09-19.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പട്ടണം_(എറണാകുളം_ജില്ല)&oldid=3780897" എന്ന താളിൽനിന്ന് ശേഖരിച്ചത്