ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കാണ് പഞ്ചാബ് & സിന്ധ് ബാങ്ക്. ഇന്ത്യയൊട്ടാകെ 1554 ശാഖകൾ ഉള്ളതിൽ 623 എണ്ണം പഞ്ചാബ് സംസ്ഥാനത്താണ്.[2]

പഞ്ചാബ് & സിന്ധ് ബാങ്ക്
Public
Traded asബി.എസ്.ഇ.: 533295
എൻ.എസ്.ഇ.PSB
വ്യവസായംBanking
Financial services
സ്ഥാപിതം24 ജൂൺ 1908; 115 വർഷങ്ങൾക്ക് മുമ്പ് (1908-06-24)
ആസ്ഥാനംRajendra Place New Delhi, India
പ്രധാന വ്യക്തി
  • Dr. Charan Singh
    (Non-Exe Chairman)
  • S. Hari Shanker
    (MD & CEO)
ഉത്പന്നങ്ങൾFinance, FOREX, Retail Banking
വരുമാനംDecrease 8,826.92 കോടി (US$1.4 billion)(2020)[1]
Decrease 1,096.91 കോടി (US$170 million) (2020)[1]
Decrease −990.80 കോടി (US$−150 million) (2020)[1]
മൊത്ത ആസ്തികൾDecrease1,00,503.80 കോടി (US$16 billion) (2020) [1]
Total equityIncrease701.05 കോടി (US$110 million) (2020) [1]
ഉടമസ്ഥൻGovernment of India (83.06%) [1]
ജീവനക്കാരുടെ എണ്ണം
8862 (March 2020)[1]
Capital ratio12.76% (2020)
വെബ്സൈറ്റ്psbindia.com

ചരിത്രം തിരുത്തുക

1908 ജൂൺ 24 ന് ഭായ് വീർ സിംഗ്, സർ സുന്ദർ സിംഗ് മജിത, സർദാർ ടാർലോചൻ സിംഗ് എന്നിവർ ചേർന്ന് പഞ്ചാബ് & സിന്ധ് ബാങ്ക് സ്ഥാപിച്ചു. 1980 ഏപ്രിൽ 15 ന് രണ്ടാം ഘട്ട ബാങ്ക് ദേശവൽക്കരണത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് ദേശസാൽക്കരിച്ച ആറ് ബാങ്കുകളിൽ ഒന്നാണ് പഞ്ചാബ് & സിന്ധ് ബാങ്ക്. [3] 1960 കളിൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ലണ്ടനിൽ ഒരു ബ്രാഞ്ച് സ്ഥാപിച്ചു. പഞ്ചാബ് & സിന്ധ് ബാങ്ക് സ്പോൺസർ ചെയ്ത ഒരു പ്രാദേശിക ഗ്രാമീണ ബാങ്കായിരുന്നു സത്‌ലജ് ഗ്രാമീൺ ബാങ്ക്. [4]

സേവനങ്ങൾ തിരുത്തുക

ഡെബിറ്റ് കാർഡ്‌

എ.ടി.എം 

ഭീം

ഇതും കാണുക തിരുത്തുക

ഓൺലൈൻ ബാങ്കിംഗ്

മൊബൈൽ ബാങ്കിംഗ്

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Annual Report of Punjab & Sind Bank" (PDF).
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-24. Retrieved 2019-07-25.
  3. https://www.thebusinessquiz.com/2014/11/07/indian-banks-the-story-of-punjab-and-sind-bank/
  4. https://www.indiainfoline.com/company/punjab-sind-bank/summary/5814
"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_%26_സിന്ധ്_ബാങ്ക്&oldid=3935441" എന്ന താളിൽനിന്ന് ശേഖരിച്ചത്