ന്യൂയോർക്ക് പബ്ലിക് ലൈബ്രറി

ന്യൂയോർക്ക് പബ്ലിക് ലൈബ്രറി (NYPL) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പബ്ലിക്ക് ലൈബ്രറി വ്യവസ്ഥയാണ്. ഏകദേശം 53 ദശലക്ഷം ഇനങ്ങളുള്ള ഈ ലൈബ്രറി, അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ ലൈബ്രറിയും (ലൈബ്രറി ഓഫ് കോൺഗ്രസിനു പിന്നിൽ) ലോകത്തിലെ നാലാമത്തെ വലിയ ലൈബ്രറിയുമാണ്.[3]  ഇത് സ്വകാര്യവും, സർക്കാരിതരവും, സ്വതന്ത്രമായി കൈകാര്യം ചെയ്യപ്പെടുന്നതും, സ്വകാര്യ- പൊതുധന സഹായത്താൽ പ്രവർത്തിക്കുന്നതുമായ ലാഭേച്ഛയില്ലാത്ത ഒരു കോർപ്പറേഷനാണ്.[4] 

ന്യൂയോർക്ക് പബ്ലിക് ലൈബ്രറി
New York Public Library.png
മൻഹാട്ടനിലെ ബ്രയാൻറ് പാർക്കിൽ സ്ഥിതിചെയ്യുന്ന ന്യൂയോർക്ക് പബ്ലിക് ലൈബ്രറി പ്രധാന ശാഖ.
Established1895
LocationNew York City
Branches87
Collection
Size53,000,000 books and other items[1]
Access and use
Population served3,500,000 (Manhattan, The Bronx and Staten Island)
Other information
Budget$245,000,000[1]
DirectorAnthony Marx, President and CEO
William P. Kelly, Andrew W. Mellon Director of the Research Libraries[2]
Staff3,150
Websitewww.nypl.org

അവലംബം തിരുത്തുക

  1. 1.0 1.1 "New York Public Library General Fact Sheet" (PDF). Nypl.org. Retrieved 2012-11-24.
  2. "President and Leadership". Nypl.org. Retrieved 2016-12-29.
  3. Burke, Pat (July 2, 2015). "CTO Takes the New York Public Library Digital". CIO Insight. Quinstreet Enterprise. Retrieved 2015-07-12.
  4. The New York Public Library, Astor, Lenox and Tilden Foundations. Financial Statements and Supplemental Schedules, June 2016, page 8.