നെൽപ്പൊട്ടനെ ഇംഗ്ലീഷിൽ Golden-headed Cisticola അല്ലെങ്കിൽ Bright-headed Cisticola എന്നു പറയും. ശാസ്ത്രീയ നാമം Cisticola exilis എന്നാണ്

നെൽപ്പൊട്ടൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. exilis
Binomial name
Cisticola exilis
(Vigors & Horsfield, 1827)

വിതരണം തിരുത്തുക

ഇന്ത്യ മുതൽ ഓസ്ട്രേലിയ വരെ കാണുന്നു.

വിവരണം തിരുത്തുക

പ്രജനന കാലത്ത് പൂവന്റെ തല, കഴുത്ത്, നെഞ്ച് എന്നിവ സ്വർണ്ണ നിറം സ്വർണ്ണനിറം കലർന്ന ഓറഞ്ചു നിറമായിരിക്കും. വാലു് തണുപ്പുകാലത്തെ അപേക്ഷിച്ച് ചെറുതാണ്.

പക്ഷികളിലെ ഏറ്റവും നല്ല തുന്നൽക്കാരനാണ്. ചിലന്തി വലയുടെ നൂലുകൾ ഉപയോഗിച്ചാണ് കൂട് നെയ്യുന്നത്.


 
ക്വീൻസ്ലാന്റിൽ
ക്വീൻസ്ലാന്റിൽ

അവലംബംs തിരുത്തുക

  1. "Cisticola exilis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=നെൽപ്പൊട്ടൻ&oldid=3178785" എന്ന താളിൽനിന്ന് ശേഖരിച്ചത്