നീലക്കണ്ണുകൾ

മലയാള ചലച്ചിത്രം

മധു സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നീലകണ്ണുകൾ. മധു, കെ പി എ സി ലളിത, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ജി.ദേവരാജൻ സംഗീത സംവിധാനം നിർവഹിച്ചു.[1][2][3]

Neelakannukal
സംവിധാനംMadhu
രചനO. N. V. Kurup
S. L. Puram Sadanandan (dialogues)
തിരക്കഥS. L. Puram Sadanandan
അഭിനേതാക്കൾMadhu
Jayabharathi
KPAC Lalitha
Adoor Bhasi
സംഗീതംG. Devarajan
ഛായാഗ്രഹണംU. Rajagopal
ചിത്രസംയോജനംG. Venkittaraman
സ്റ്റുഡിയോKPAC Films
വിതരണംKPAC Films
റിലീസിങ് തീയതി
  • 1 മേയ് 1974 (1974-05-01)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

  • മധു
  • ശങ്കരാടി
  • അടൂർ ഭാസി
  • ബഹദൂർ
  • മണവാളൻ ജോസഫ്
  • സുകുമാരൻ
  • അസീസ്
  • ജയഭാരതി
  • കവിയൂർ പൊന്നമ്മ
  • കെ പി എ സി ലളിത
  • രാധാമണി
  • ജമീല മാലിക്
  • തങ്കമ്മ മാലിക്
  • കെ പി എ സി രാജമ്മ
  • പറവൂർ ഭരതൻ
  • ആര്യാട് ഗോപാലകൃഷ്ണൻ
  • കെ പി എ സി സണ്ണി
  • തോപ്പിൽ കൃഷ്ണപിള്ള
  • ജോൺസൺ
  • സന്തോഷ്
  • അടൂർ നരേന്ദ്രൻ
  • രാജഗോപാൽ
  • തിരുമല ബാലൻ
  • ആന്റണി ആറാടൻ
  • കെടാമംഗലം സദാനന്ദൻ
  • സി എ ബാലൻ
  • വെറ്റിനാട് ശശി

ആലാപനം തിരുത്തുക

ജി ദേവരാജൻ സംഗീതം നൽകി. ഒ.എൻ.വി. കുറുപ്പ്, വയലാർ രാമവർമ്മ എന്നിവർ രചിച്ച ഗാനങ്ങളാണ്.

No. Song Singers Lyrics Length (m:ss)
1 Allimalarkkilimakale P. Madhuri ONV Kurup
2 Kallolinee Vana Kallolinee P Jayachandran ONV Kurup
3 Kavitha Kondu Nin Kanneeroppuvaan Chandrabhanu ONV Kurup
4 Kuttaalam Kuliraruvi K. J. Yesudas Vayalar Ramavarma
5 Marikkaan Njangalkku Manassila K. J. Yesudas, P. Madhuri, Chorus Vayalar Ramavarma
6 Mayooranarthanamaadi K. J. Yesudas Vayalar Ramavarma
7 Viplavam Jayikkatte K. J. Yesudas, P. Madhuri Vayalar Ramavarma

അവലംബം തിരുത്തുക

  1. "Neelakkannukal". www.malayalachalachithram.com. Retrieved 2014-10-15.
  2. "Neelakkannukal". malayalasangeetham.info. Retrieved 2014-10-15.
  3. "Neela Kannukal". spicyonion.com. Retrieved 2014-10-15.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നീലക്കണ്ണുകൾ&oldid=3650931" എന്ന താളിൽനിന്ന് ശേഖരിച്ചത്