മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാമണ്ഡലം[1]. 1987 മുതൽ 2011 വരെആര്യാടൻ മുഹമ്മദ് (കോൺഗ്രസ് - ഐ) ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.[2] 2016 മുതൽ സി.പി.എം. പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്രസ്ഥാനാർത്തിയായ പി.വി. അൻവറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

35
നിലമ്പൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം206132 (2016)
നിലവിലെ അംഗംപി.വി. അൻവർ
പാർട്ടിസ്വതന്ത്ര സ്ഥാനാർത്ഥി
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലമലപ്പുറം ജില്ല
Map
നിലമ്പൂർ നിയമസഭാമണ്ഡലം


2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ് തിരുത്തുക

മലപ്പുറം ജില്ലയിലെ നിലമ്പൂർ , അമരമ്പലം, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നിലമ്പൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ തിരുത്തുക

  • 1970 എം. പി. ഗംഗാധരൻ [11]

തിരഞ്ഞെടുപ്പുഫലങ്ങൾ തിരുത്തുക

2006 തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [14] 203354 162799 ആര്യാടൻ മുഹമ്മദ് INC(I) 87522 പി. ശ്രീരാമകൃഷ്ണൻ (CPM ) 69452 കെ. പ്രഭാകരൻ BJP


1977 മുതൽ 2021 വരെ തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [15]

തിരഞ്ഞെടുപ്പുഫലങ്ങൾ [16]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[17] 225356 173205 പി.വി. അൻവർ സ്വ 81227 വി.വി പ്രകാശ് -ഐ.എൻ സി 78527 കെ അശോക് കുമാർ -ബി. ജെ. പി 8595
2016[18] 206057 162524 പി.വി. അൻവർ സ്വ 77858 ആര്യാടൻ ഷൗക്കത്ത് ഐ.എൻ സി 66354 ഗിരീഷ് മേക്കാട്ട് -ബി.ഡി ജെ. എസ് 12284
2011[19] 174145 136390 ആര്യാടൻ മുഹമ്മദ് ഐ.എൻ സി 87522 എം. തോമസ് മാത്യു എൽ.ഡി.എഫ് 69452 കെ.സി.വേലായുധൻ ബിജെപി 4425
2006[20] 203354 162804 ആര്യാടൻ മുഹമ്മദ് ഐ.എൻ സി 66331 പി. ശ്രീരാമകൃഷ്ണൻ സി.പി,എം 60733 കെ.പ്രഭാകരൻ ബിജെപി 3120
2001[21] 175030 136863 ആര്യാടൻ മുഹമ്മദ് ഐ.എൻ സി 76973 അൻവർ മാസ്റ്റർ സി.പി,എം 60733 പ്രേം നാഥ് ബിജെപി 6061
1996[22] 170606 117526 ആര്യാടൻ മുഹമ്മദ് ഐ.എൻ സി 61945 മലയിൽ തോമസ്മാത്യു സി.പി.എം 55252 കെ സോമസുന്ദരൻ ബിജെപി 3546
1991[23] 152441 105834 ആര്യാടൻ മുഹമ്മദ് ഐ.എൻ സി 60558 കെ.അബ്ദുറഹിമാൻ മാസ്റ്റർ സ്വ) 52874 പിപി അച്ചുതൻ ബിജെപി 3876
1987[24] 120384 95981 ആര്യാടൻ മുഹമ്മദ് ഐ.എൻ സി 55154 ദേവദാസ് പൊറ്റക്കാട് സ്വ) 44851 വാസിദേവൻ മാസ്റ്റർ ബിജെപി 3476
1982[25] 95978 55685 ടി.കെ ഹംസ സ്വ 35535 ആര്യാടൻ മുഹമ്മദ് സ്വ) 33973 ഗോപാലകൃഷ്ണൻ താളൂർ ബിജെപി 1442
1980[26] 97660 68628 സി ഹരിദാസ് കോൺ. യു 41744 ടി.കെ ഹംസ ഐ.എൻ സി) 35321 കെ.എം ഗോപാലകൃഷ്ണൻ സ്വ 492
1977[27] 84084 62035 ആര്യാടൻ മുഹമ്മദ് ഐ.എൻ സി 35410 കെ.സൈദാലിക്കുട്ടി സി.പി.എം 27695 ശങ്കരങ്കുട്ടി നായർ സ്വ 1095
1970* (1)[28] 43790 42926 എം.പി. ഗംഗാധരൻ സ്വ 26798 വി.പി. അബൂബക്കർ സി.പി.എം 21987 ആൻടണി വെട്ടിക്കാട് സ്വ 1682
1967[29] 62741 42733 കെ. കുഞ്ഞാലി സി.പി.ഐഎം 25215 ആര്യാടൻ മുഹമ്മദ് ഐ.എൻ.സി 15426
1965[30] 63362 34185 കെ. കുഞ്ഞാലി സി.പി.എം 17914 ആര്യാടൻ മുഹമ്മദ് ഐ.എൻ.സി 10753 ഹമീദലി ചെമ്നാട് മുസ്ലിം ലീഗ് 8868

-


  • (2) 1980-ൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് നിയമസഭാംഗമാകാനായി 1980-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പത്ത് ദിവസം കഴിഞ്ഞപ്പോൾ സി. ഹരിദാസ് രാജി വെച്ച ഒഴിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
  • (1) കെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് 1970-ൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 721
  2. കേരള നിയമസഭ മെംബർമാർ: ആര്യാടൻ മുഹമ്മദ് എം. എൽ. എ ശേഖരിച്ച തീയതി 15 ഒക്ടോബർ 2008]
  3. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  4. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നിലമ്പൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  6. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  7. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  8. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  9. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  13. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  14. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -നിലമ്പൂർ ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  15. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] നിലമ്പൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
  16. http://www.keralaassembly.org/election/assembly_poll.php?year=2011&no=35
  17. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=35
  18. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=35
  19. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=35
  20. http://www.keralaassembly.org/kapoll.php4?year=2006&no=32
  21. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  22. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  23. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  24. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  25. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  26. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  27. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  28. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  29. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  30. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf