പ്രമുഖയായ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകയാണ് നമ്രത റാവു (1981). ഹിന്ദി സിനിമകളിൽ എഡിറ്ററായും അഭിനേത്രിയായും പ്രവർത്തിക്കുന്നു. 'കഹാനി' എന്ന ചിത്രത്തിലെ എഡിറ്റിംഗിന് 2012 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

നമ്രത റാവു
ജനനം1981 (വയസ്സ് 42–43)
തൊഴിൽസിനിമ എഡിറ്റർ
സജീവ കാലം2008 – ഇതുവരെ
ജീവിതപങ്കാളി(കൾ)കനു

ജീവിതരേഖ തിരുത്തുക

എറണാകുളം പുല്ലേപ്പടി കടവിൽ കോർട്ടിൽ അനിൽകുമാറിന്റെയും മാലയുടെയും മകളാണ്.[1] പിതാവ് ഡൽഹിയിൽ ഭെല്ലിൽ‍[[എഞ്ചിനീയർ ആയിരുന്നതിനാൽ ജനിച്ചതും വളർന്നതും ഡൽഹിയിലാണ് ഐ.ടി യിൽ ബി. ടെക്ക് ബിരുദം നേടി. എൻ.ഡി.ടി.വി.യിൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു.[2]

സിനിമകൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • 2012 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം
  • അഭിനയത്തിനുള്ള ഫിലിം ഫെയർ അവാർഡ്

അവലംബം തിരുത്തുക

  1. "നമ്രത റാവു; ഏക് മലയാള കഹാനി". Archived from the original on 2013-03-22. Retrieved 2013-03-23.
  2. ഫിലിം എഡിറ്റർ നമ്രത റാവു കി "കഹാനി" Archived 2013-04-24 at the Wayback Machine. കരിയർ360, ശേഖരിച്ചത് ജൂലൈ 14, 2012.

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

നമ്രതയുമായുള്ള അഭിമുഖം - ഭാഗം ൧
നമ്രതയുമായുള്ള അഭിമുഖം - ഭാഗം ൨
Making the cut
The Best Cut

"https://ml.wikipedia.org/w/index.php?title=നമ്രത_റാവു&oldid=3635024" എന്ന താളിൽനിന്ന് ശേഖരിച്ചത്