നഗരത്തിൽ സംസാരവിഷയം

മലയാള ചലച്ചിത്രം

പ്രശാന്തിന്റെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, ഗീത വിജയൻ, ചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഗരത്തിൽ സംസാരവിഷയം. സിം‌പിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുംതാസ് ബഷീർ നിർമ്മാണം ചെയ്ത ഈ ചിത്രം കീർത്തി ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. ആൽ‌വിൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

നഗരത്തിൽ സംസാരവിഷയം
വി.സി.ഡി. പുറംചട്ട
സംവിധാനംപ്രശാന്ത്
നിർമ്മാണംമുംതാസ് ബഷീർ
കഥആൽ‌വിൻ
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾജഗദീഷ്
സിദ്ദിഖ്
ഗീത വിജയൻ
ചിത്ര
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ബിച്ചു തിരുമല
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസിമ്പിൾ പ്രൊഡക്ഷൻസ്
വിതരണംകീർത്തി ഫിലിംസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
ജഗദീഷ് ഗോപിനാഥമേനോൻ
സിദ്ദിഖ് സാംസൺ
ഇന്നസെന്റ് ഗ്യാപ് സ്വാമി
ബൈജു കൃഷ്ണൻ കുട്ടി
കുതിരവട്ടം പപ്പു പാപ്പി
ജഗന്നാഥ വർമ്മ അച്ചുതമേനോൻ
കെ.പി.എ.സി. സണ്ണി
കീരിക്കാടൻ ജോസ് വിക്രമൻ
സൈനുദ്ദീൻ
ശിവജി അലക്സ്
ഗീത വിജയൻ സരിത
ചിത്ര സൂസൻ
ഉണ്ണിമേരി സുഭാഷിണി
വത്സല മേനോൻ രാജേശ്വരി
തൊടുപുഴ വാസന്തി ഭാരതി
ശാന്തകുമാരി

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിച്ചു തിരുമല എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. കനക താരമേ – കൃഷ്ണചന്ദ്രൻ, കെ.എസ്. ചിത്ര
  2. ഒരു തങ്കത്താരം – ഉണ്ണിമേനോൻ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പ്രതാപൻ
ചിത്രസം‌യോജനം ജി. വെങ്കിട്ടരാമൻ
കല ബാലൻ കരുമാലൂർ
ചമയം ബാബു ആലപ്പുഴ
വസ്ത്രാലങ്കാരം അങ്കുസ്വാമി
സംഘട്ടനം പഴനി, ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണം ആൽ‌വിൻ ആന്റണി
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്
അസോസിയേറ്റ് ഡയറൿടർ വിനു ആനന്ദ്
പ്രൊഡക്ഷൻ മാനേജർ ജെയിംസ് ആന്റണി
ഓഫീസ് നിർവ്വഹണം സുനിത
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എം. ബഷീർ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നഗരത്തിൽ_സംസാരവിഷയം&oldid=2330521" എന്ന താളിൽനിന്ന് ശേഖരിച്ചത്