2006 ൽ പുറത്തിറങ്ങിയ ഒരു ജർമ്മൻ ചലച്ചിത്രം ആണ് ദ ലൈവ്സ്‌ ഓഫ് അദേർസ് (ജർമ്മൻ: Das Leben der Anderen).ഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്കാണീ ചിത്രത്തിന്റെ സംവിധായകൻ .അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രമാണ് ഈ സിനിമ .

ദ ലൈവ്സ് ഓഫ് അദേർസ്
ജർമൻ ഭാഷയിലെ പോസ്റ്റർ
സംവിധാനംഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്ക്
നിർമ്മാണം
രചനഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്ക്
അഭിനേതാക്കൾ
ഛായാഗ്രഹണംഹേഗെൻ ബൊഗ്ഡാൻസ്കി
ചിത്രസംയോജനംപട്രീഷ്യ റോമ്മെൽ
സ്റ്റുഡിയോ
വിതരണംബ്യൂണ വിസ്റ്റ പിക്ച്ചേഴ്സ്
റിലീസിങ് തീയതി
  • 23 മാർച്ച് 2006 (2006-03-23)
രാജ്യംജെർമനി
ഭാഷജർമൻ
ബജറ്റ്$2 ദശലക്ഷം[1]
സമയദൈർഘ്യം137 മിനിറ്റുകൾ
ആകെ$11,286,112 (US)
$77,356,942[1]

പ്രമേയം തിരുത്തുക

കമ്യൂണിസ്റ്റ് കിഴക്കൻ ജർമ്മനിയിൽ ആണ് കഥ നടക്കുന്നത്.ജർമ്മൻ രഹസ്യപ്പോലീസ് ആയ സ്റ്റാസിയും അത് വഴി ഭരണകൂടവും പൗരന്മാർക്ക് മേൽ നടത്തുന്ന മേധാവിത്വത്തിന്റെ കഥയാണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നത് .

അവാർഡുകൾ തിരുത്തുക

2006 ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാർഡ് ഈ സിനിമ നേടി.

മറ്റ് അവാർഡുകൾ തിരുത്തുക


  • Australian Film Critics Association 2007 Film Awards
    • Best Overseas Film (commendation)
  • 79th Academy Awards
    • Best Foreign Language Film winner
  • 64th Golden Globe Awards
    • Best Foreign Language Film nomination
  • 61st British Academy Film Awards
    • Best Foreign Language Film
    • Best Film nomination
    • Best Actor: Ulrich Mühe nomination
  • César Awards 2007
    • Best Foreign Film winner
  • Independent Spirit Awards 2007
    • Best Foreign Language Film
  • International Film Festival Rotterdam 2007 audience award[2]
  • Los Angeles Film Critics Association Awards 2006
    • Best Foreign-Language Film
  • European Film Awards 2006
    • Best Film
    • Best Actor: Ulrich Mühe
    • Best Screenwriter: Florian Henckel von Donnersmarck
  • German Film Awards 2006
    • Best Film
    • Best Actor
    • Best Supporting Actor
    • Best Director
    • Best Cinematography
    • Best Production Design
    • Best Screenplay
  • Palm Springs International Film Festival 2007 Audience Choice Award
  • Vancouver International Film Festival 2006 People's Choice Award
  • Montreal Festival du Nouveau Cinéma 2006 People's Choice Award
  • London Film Festival 2006 Satyajit Ray Award
  • Zagreb Film Festival 2006
    • Best Film
    • Audience Award
  • Copenhagen International Film Festival 2006
    • Best Male Actor
    • Audience Award
  • Seville Film Festival 2006 Silver Giraldillo
  • Locarno International Film Festival 2006 Audience Award
  • Warsaw International Film Festival 2006 Audience Award
  • Bavarian Film Awards 2006
    • Best Actor: Ulrich Mühe
    • Best Newcomer Director: Florian Henckel von Donnersmarck
    • Best Screenplay: Florian Henckel von Donnersmarck
    • VGF Producer Prize: Wiedemann & Berg

| style="width: 50%;text-align: left; vertical-align: top; " |

അവലംബം തിരുത്തുക

  1. 1.0 1.1 "The Lives of Others (2007)". Box Office Mojo. Retrieved 7 July 2011.
  2. "KPN Audience Award". filmfestivalrotterdam.com. Retrieved 4 February 2007.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_ലൈവ്സ്_ഓഫ്_അദേർസ്&oldid=2671937" എന്ന താളിൽനിന്ന് ശേഖരിച്ചത്