അഫ്ഘാനിസ്ഥാൻ എഴുത്തുകാരനായ ഖാലിദ് ഹൊസൈനിയുടെ പ്രശസ്തമായ നോവലാണ് ദ കൈറ്റ് റണ്ണർ.അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയ മത ഘടനയുടെ അവസ്ഥയും ഇപ്പോഴത്തെ സമകാലീനസംഭവങ്ങളുടെ യഥാർത്ഥ രൂപം വരച്ചുകാട്ടുന്ന നോവൽ.ആഖ്യാനത്തിലും അവതരനതിലുമുള്ള നവീനത വളരെപ്പെട്ടെന്നുതന്നെ വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ആഗോളീകരണകാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നിരൂപകരുടെയും പഠിതാക്കളുടെയും വായനക്ക് സാഹചര്യമൊരുക്കി

ദ കൈറ്റ് റണ്ണർ
പ്രമാണം:Les Cerfs-Volants de Kaboul.jpg
ഫ്രഞ്ച് കവർ, 2016
കർത്താവ്ഖാലിദ് ഹുസൈനി
പുറംചട്ട സൃഷ്ടാവ്ഹോനി വെർണർ
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
പ്രസാധകർറിവർഹെ‍ഡ് ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
മേയ് 29, 2003
ISBN1-57322-245-3

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_കൈറ്റ്_റണ്ണർ&oldid=3419277" എന്ന താളിൽനിന്ന് ശേഖരിച്ചത്