പ്രകൃതിശാസ്ത്രജ്ഞനായ പ്രൊഫസർ മാധവ് ഗാഡ്ഗിലും ചരിത്രകാരനായ രാമചന്ദ്ര ഗുഹയും ചേർന്ന് എഴുതിയ ഒരു പുസ്തകമാണ് ദിസ് ഫിഷേഡ് ലാൻഡ്: അൻ എക്കൊളോജിക്കൽ ഹിസ്റ്ററി ഓഫ് ഇൻഡിയാ ('This Fissured Land: An Ecological History of India'; 'ഈ വിണ്ടുകീറിയ ഭൂമി: ഇന്ത്യയുടെ ഒരു പ്രകൃതിശാസ്ത്ര ചരിത്രം').[1][2]

ദിസ് ഫിഷേഡ് ലാൻഡ്: അൻ എക്കൊളോജിക്കൽ ഹിസ്റ്ററി ഓഫ് ഇൻഡിയാ
കർത്താവ്മാധവ് ഗാഡ്ഗിൽ, രാമചന്ദ്ര ഗുഹ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംപ്രകൃതിശാസ്ത്രം, ചരിത്രം
പ്രസാധകർഓക്സ്ഫോർഡ് സർവ്വകലാശാല
പ്രസിദ്ധീകരിച്ച തിയതി
1992, 1993, 2013
ഏടുകൾ216
ISBN978-0-19-807744-2

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദിസ്_ഫിഷേഡ്_ലാൻഡ്&oldid=4017629" എന്ന താളിൽനിന്ന് ശേഖരിച്ചത്