ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ്‌ ദക്ഷിണ പൂർവ മധ്യ റെയിൽ‌വേ.ബിലാസ്പൂർ ആണ് ഇതിന്റെ ആസ്ഥാനം .ബിലാസ്പൂർ, നാഗ്പൂർ, റായ്പൂർ ഡിവിഷനുകൾ ഇതിന്റെ പരിധിയിൽ വരുന്നു.

ദക്ഷിണ പൂർവ മധ്യ റെയിൽ‌വേ
14-ദക്ഷിണ പൂർവ മധ്യ റെയിൽ‌വേ
Overview
Headquartersബിലാസ്പൂർ
Localeചത്തീസ്ഗഡ്
Dates of operation2003–
Other
WebsiteSECR official website

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


അവലംബം തിരുത്തുക