തായ്‌ലാന്റിന്റെ കിഴക്കേയറ്റത്തുള്ള സങ്കംഫീങ് മേഖലയിലും ഈ മലനിര തൊട്ടുനിൽക്കുന്ന ഡൻഗ്രെക്ക് മേഖലയിലും തായ്-കംബോഡിയൻ അതിർത്തിയ്ക്കടുത്തായും സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ത ഫ്രയ ദേശീയോദ്യാനം (അംഗലേയം:Ta Phraya National Park) (Thai: อุทยานแห่งชาติตาพระยา) . ട ഫ്രയ ജില്ലയിലും, സ കീയോ പ്രവിശ്യയിലും, ബാൻ ക്രറ്റ്, നോൺ ഡിൻ ഡീങ്, ലഹൻ സായി ജില്ല, ബുരിറാം പ്രവിശ്യ എന്നിവിടങ്ങളിലും ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നു. പങ് സിഡ ദേശീയോദ്യാനത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് 1996-ൽ നിലവിൽ വന്ന ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1] 206–579 മീറ്റർ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഖായോ പ്രാൻ നട്ട് പർവ്വതവും കാണപ്പെടുന്നു. [2]പ്രസറ്റ് ഖായോ ലോൻ പ്രദേശത്ത് നശിപ്പിക്കപ്പെട്ട പുരാതന ഖ്മെർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നു.

ത ഫ്രയ ദേശീയോദ്യാനം
อุทยานแห่งชาติตาพระยา
Map showing the location of ത ഫ്രയ ദേശീയോദ്യാനം
Map showing the location of ത ഫ്രയ ദേശീയോദ്യാനം
Location within Thailand
LocationBuriram and Sa Kaeo Provinces
Nearest citySa Kaeo
Coordinates14°07′N 102°40′E / 14.12°N 102.66°E / 14.12; 102.66
Area594 km²
Established1996
Governing bodyDepartment of National Parks (DNP)

അവലംബം തിരുത്തുക

  1. "Ta Phraya National Park". Tourism Authority of Thailand (TAT). Retrieved 23 June 2017.
  2. Thailand's World

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ത_ഫ്രയ_ദേശീയോദ്യാനം&oldid=3633492" എന്ന താളിൽനിന്ന് ശേഖരിച്ചത്