ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് എന്ന നോവലിന്റെ തുടർച്ചയായി ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ (തൂലികാനാമം:ലൂയി കാരൾ ) 1871-ൽ രചിച്ച നോവലാണ് ത്രൂ ദ് ലുക്കിങ് ഗ്ലാസ്(Through the Looking-Glass, and What Alice Found There). ആദ്യനോവലിനും ആറുമാസം കഴിഞ്ഞ് ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നു, അവിടെയുള്ള അത്ഭുതലോകത്തിലാണ് ഈ നോവലിലെ സംഭവങ്ങൾ നടക്കുന്നത്,

ത്രൂ ദ് ലുക്കിങ് ഗ്ലാസ്
First edition cover of Through the Looking-Glass
കർത്താവ്Lewis Carroll
യഥാർത്ഥ പേര്Through the Looking-Glass
ചിത്രരചയിതാവ്John Tenniel
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംChildren's fiction
പ്രസാധകർMacmillan
പ്രസിദ്ധീകരിച്ച തിയതി
1871
മുമ്പത്തെ പുസ്തകംAlice's Adventures in Wonderland

കഥാപാത്രങ്ങൾ തിരുത്തുക

ഈ നോവലിലെ ചില പ്രധാന കഥാപാത്രങ്ങൾ താഴെപ്പറയുന്നവയാണ്

  • ആലിസ്
  • മാർച്ച് മുയൽ (ഹൈഗ)
  • ഹാറ്റർ ( ഹാട്ട)
  • ഹംറ്റി ഡംറ്റി
  • ജാബർവോക്ക്
  • ചുവപ്പ് രാജാവ്
  • ചുവപ്പ് റാണി
  • വെള്ള രാജാവ്
  • വെള്ള റാണി
  • വെള്ള നൈറ്റ്
  • ട്വീഡിൽ ഡം, ട്വീഡിൽ ഡീ
"https://ml.wikipedia.org/w/index.php?title=ത്രൂ_ദ്_ലുക്കിങ്_ഗ്ലാസ്&oldid=2928009" എന്ന താളിൽനിന്ന് ശേഖരിച്ചത്