ഭാരത് രാഷ്ട്ര സമിതി

(തെലങ്കാന രാഷ്ട്രസമിതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തെലങ്കാനയിൽ നിന്നുള്ള ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് ഭാരതം രാഷ്ട്രസമിതി.നര ചന്ദ്രബാബു നായിഡു വുമായുള്ള അഭിപ്രായ വ്യത്ത്യാസങ്ങളെത്തുടർന്ന് തെലുഗുദേശം പാർട്ടിയിൽ നിന്ന് രാജി വച്ച്ണ് കെ ചന്ദ്രശേഖര റാവു തെലങ്കാന രാഷ്ട്രസമിതി രൂപീകരിച്ചത്.

Bharat Rashtra Samithi
ഭാരതം രാഷ്ട്രസമിതി
ചെയർപേഴ്സൺകെ ചന്ദ്രശേഖര റാവു
രൂപീകരിക്കപ്പെട്ടത്April 27, 2001
മുഖ്യകാര്യാലയംBanjara Hills, Hyderabad, തെലങ്കാന, ഇന്ത്യ
പ്രത്യയശാസ്‌ത്രംTelangana
Regionalism
Conservatism
രാഷ്ട്രീയ പക്ഷംCentre-Right
സഖ്യംUPA(2004–2006)
ലോക്സഭയിലെ സീറ്റുകൾ
11 / 545
രാജ്യസഭയിലെ സീറ്റുകൾ
1 / 250
സീറ്റുകൾ
87 / 119
വെബ്സൈറ്റ്
www.trspartyonline.org

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭാരത്_രാഷ്ട്ര_സമിതി&oldid=3905972" എന്ന താളിൽനിന്ന് ശേഖരിച്ചത്