കേരളത്തിൽ ആരാധിയ്ക്കപ്പെടുന്ന ശൈവമൂർത്തികളിൽ പ്രധാനിയാണ് ത്രിപുരാന്തകൻ. ത്രിപുരന്മാരുടെ അന്തകനായ ശിവൻ എന്നാണ് പദാർത്ഥം[1]. എരിഞ്ഞപുരാൻ എന്നറിയപ്പെടുന്നതും ഈ മൂർത്തിയാണ്. മലപ്പുറം ജില്ലയിൽ കിഴിശ്ശേരിക്കടുത്ത് പ്രസിദ്ധമായ ത്രിപുരാന്തകക്ഷേത്രം സ്ഥിതിചെയ്യുന്നു. ആന്ധ്രപ്രദേശിൽ പ്രകാശം ജില്ലയിൽ ത്രിപുരാന്തകത്ത് ഉള്ള ത്രിപുരാന്തകസ്വാമി ക്ഷേത്രവും പ്രശസ്തമാണ്. തമിഴ്നാട്ടിൽ തിരുവള്ളുവർ ജില്ലയിലും ഒരു ത്രിപുരാന്തകസ്വാമിക്ഷേത്രം ഉണ്ട്.[2]

ത്രിപുരാന്തകൻ
ദേവനാഗിരിत्रिपुरान्तक

പ്രസിദ്ധതൃപുരന്തകക്ഷേത്രങ്ങൾ തിരുത്തുക

കളം പാട്ട് തിരുത്തുക

ത്രിപുരാന്തകന് കളം പാട്ട് പതിപുണ്ട്.

അവലംബങ്ങൾ തിരുത്തുക

  1. http://mashithantu.com/dictionary/%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D
  2. https://en.wikipedia.org/wiki/Tripuranthaka_Swamy_Temple
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-13. Retrieved 2017-01-24.
"https://ml.wikipedia.org/w/index.php?title=തൃപുരാന്തകൻ&oldid=4079295" എന്ന താളിൽനിന്ന് ശേഖരിച്ചത്