കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൃക്കാക്കര നിയമസഭാമണ്ഡലം. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. [1] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പി.ടി. തോമസാണ് ഈ മണ്ഡലത്തിന്റെ നിയമസഭാപ്രതിനിധി. പി.ടി. തോമസ് അന്തരിച്ചതിനെ തുടർന്ന് ഈ മണ്ഡലത്തിൽ 2022 മേയ് 31-നു ഉപതെരഞ്ഞെടുപ്പ് നടക്കും.[2]

83
തൃക്കാക്കര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം181261 (2016)
നിലവിലെ അംഗംപി.ടി. തോമസ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല
Map
തൃക്കാക്കര നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്ററ്യൻ പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം തിരുത്തുക

  1. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
  2. "ചരിത്ര ഭൂരിപക്ഷം നേടി ഉമ തോമസ്; സെഞ്ചറി തൊടാതെ എൽഡിഎഫ്". Retrieved 2022-06-03.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-03-23.