താലിമെരൻ ഓ (28 ജനവരി 1918 – 13 സെപ്തംബർ 1998) ഇന്ത്യൻ ഫുട്ബോൾ കളിക്കാരനും ഫിസിഷ്യനും ആയിരുന്നു. ഇന്നത്തെ നാഗാലാൻഡ് ആയിരുന്നു ജന്മസ്ഥലം.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആദ്യത്തെ ക്യാപ്റ്റൻ ആയിരുന്നു താലിമെരൻ . 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ആയിരുന്നു ആദ്യമായി സ്വതന്ത്ര ഭാരതത്തിന്റെ ഫുട്ബോൾ ടീമിന്റെ ആദ്യ ഒളിമ്പിക്സ്.

Talimeran Ao
Personal information
Date of birth (1918-01-28)28 ജനുവരി 1918
Place of birth Changki, Nagaland, India
Date of death 13 സെപ്റ്റംബർ 1998(1998-09-13) (പ്രായം 80)
Place of death Kohima, Nagaland, India
Height 5 ft 10 in (1.78 m)
Position(s) Defender
Senior career*
Years Team Apps (Gls)
1943–1952 Mohun Bagan
National team
1948–1951 India 6 (0)
*Club domestic league appearances and goals
"https://ml.wikipedia.org/w/index.php?title=താലിമെരൻ_ഓ&oldid=2660753" എന്ന താളിൽനിന്ന് ശേഖരിച്ചത്