വടക്കുകിഴക്കൻ അഫ്ഘാനിസ്ഥാനിലെ ഒരു പട്ടണവും തഖാർ പ്രോവിൻസിൻറെ തലസ്ഥാനവുമാണ് തലോഖാൻ (പേർഷ്യൻ/പഷ്‍തോ: طالقان). ഈ പട്ടണം തലുഖാൻ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിലെ ജനസംഖ്യ 2006-ലെ കണക്കുകളനുസരിച്ച് 196,400 ആണ്.[1] മാർക്കോ പോളോ ഈ പട്ടണത്തെക്കുറിച്ച് 1275 CE യിൽ എഴുതിയിട്ടുണ്ട്. 1603 കാലഘട്ടത്തിൽ തലോഖാൻ, മറ്റൊരു യൂറോപ്യൻ സഞ്ചാരിയായ ബെൻറോ ഡി ഗോയിസ്, തൻറെ ഒട്ടകവ്യൂഹവുമായി കാബൂളിൽ നിന്ന് യർക്കണ്ടിലേയ്ക്കുള്ള യാത്രയിൽ സന്ദർശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. [2]

തലോഖാൻ

طالوقان طالقان
City
market street in Taloqan
market street in Taloqan
Country Afghanistan
ProvinceTakhār Province
DistrictTaluqan District
ഉയരം
876 മീ(2,874 അടി)
ജനസംഖ്യ
 (2006)
 • ആകെ1,96,400
സമയമേഖലUTC+4:30 (Afghanistan Standard Time)


അവലംബം തിരുത്തുക

  1. "Tāloqān". World Gazetteer. Archived from the original on 2013-01-05. Retrieved 2007-12-19.
  2. "The Journey of Benedict Goës from Agra to Cathay" - Henry Yule's translation of the relevant chapters of De Christiana expeditione apud Sinas, with detailed notes and an introduction. In: Yule (translator and editor), Sir Henry (1866). Cathay and the way thither: being a collection of medieval notices of China. Issue 37 of Works issued by the Hakluyt Society. Printed for the Hakluyt society. pp. 558–559. {{cite book}}: |last= has generic name (help)
"https://ml.wikipedia.org/w/index.php?title=തലോഖാൻ&oldid=3776552" എന്ന താളിൽനിന്ന് ശേഖരിച്ചത്