11°44′39.23″N 75°29′18.78″E / 11.7442306°N 75.4885500°E / 11.7442306; 75.4885500

തലശ്ശേരി കടൽപ്പാലം

തലശ്ശേരി കടൽപ്പാലം കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പഴക്കം ചെന്ന കടൽപ്പാലം അറബിക്കടലിലേക്ക് നീളുന്നു. [1][2]

തലശ്ശേരിയിലെ സായാഹ്നസവാരിക്കാരുടെ പതിവുസങ്കേതമാണ് ഇവിടം.

തലശ്ശേരി കടൽപ്പാലത്തിന്റെ വിദൂരദൃശ്യം

ഇതും കാണുക തിരുത്തുക

  1. സരിത്, സി. (Apr 28, 2016). "കടലെടുക്കാതെ കാക്കുമോ?". മാതൃഭൂമി - നാട്ടുവർത്തമാനം - കണ്ണൂർ. Archived from the original on 2018-02-09. Retrieved Feb 9, 2018.
  2. "തലശ്ശേരിയിലെ പഴക്കം ചെന്ന കടൽപ്പാലം". Kannur Vishesham കണ്ണൂർ വിശേഷം. Kannur Vishesham കണ്ണൂർ വിശേഷം. Feb 9, 2018. Retrieved August 31, 2017.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തലശ്ശേരി_കടൽപ്പാലം&oldid=3805014" എന്ന താളിൽനിന്ന് ശേഖരിച്ചത്