തമിഴ് നാട് സർക്കാറിന്റെ ഔദ്യോഗിക ഗാനമാണ് തമിഴ് തായ് വാഴ്ത്ത് (തമിഴ്: தமிழ்த் தாய் வாழ்த்து; ഇംഗ്ലീഷ് തർജ്ജമ: Invocation to Tamil Mother). മനോന്മണിയം സുന്ദരം പിള്ളയാണ് ഈ ഗാനം എഴുതിയത്. എം.എസ്. വിശ്വനാഥനാണ് ഈ വരികൾക്ക് ഈണം പകർന്നത്[1] . സാധാരണയായി, തമിഴ് നാട് സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത് താമിഴ്ത്തായ് വാഴ്ത്ത് ആലപിച്ചുകൊണ്ടാണ്. തമിഴ് നാട്ടിലെ വിദ്യാലയങ്ങളിൽ സ്കൂൾ അസ്ംബ്ലികളിലും തമിഴ്ത്തായ് വാഴ്ത്ത് ആലപിക്കാറുണ്ട്.

തമിഴ് തായ് വാഴ്ത്ത്
ഇംഗ്ലീഷ്: Invocation to Tamil Mother
தமிழ் தாய் வாழ்த்து
Emblem of Tamil Nadu

തമിഴ് നാട് (de facto) stateഗാനം
വരികൾ
(രചയിതാവ്)
മനോന്മണിയം പി. സുന്ദരം പിള്ള

ഔദ്യോഗിക പതിപ്പ് തിരുത്തുക

തമിഴ് തായ് വാഴ്ത്തിന്റെ ഔദ്യോഗികമായി അംഗീകരിച്ച വരികൾ ഇപ്രകാരമാണ്:

]

തർജ്ജമ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=തമിഴ്_തായ്_വാഴ്ത്ത്&oldid=3991582" എന്ന താളിൽനിന്ന് ശേഖരിച്ചത്