സൗദി അറേബ്യയിലെ വടക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് തബൂക്ക് (അറബി: تبوك Tabūk). തബൂക്ക് പ്രവിശ്യയുടെ ആസ്ഥാനം കൂടിയായ ഇവിടുത്തെ ജനസംഖ്യ 2004 -ലെ കണക്കു പ്രകാരം 441,351 ആണ്.

തബൂക്ക്

تبوك
നഗരം
രാജ്യം സൗദി അറേബ്യ
പ്രവിശ്യതബൂക്ക് പ്രവിശ്യ
ജനസംഖ്യ
 (2004)
 • ആകെ4,41,351
സമയമേഖലUTC+3 (AST)

ചരിത്രം തിരുത്തുക

അവലംബം തിരുത്തുക

17°29′30″N 44°7′56″E / 17.49167°N 44.13222°E / 17.49167; 44.13222

"https://ml.wikipedia.org/w/index.php?title=തബൂക്ക്&oldid=1680909" എന്ന താളിൽനിന്ന് ശേഖരിച്ചത്