ഇരു തലയുള്ള ഡ്രമിന്റെ ഗണത്തിൽ പെടുന്ന വാദ്യോപകരണങ്ങളിലൊന്നാണ് ഢോൽ (Devanagari:ढोल, Punjabi: ਢੋਲ, Urdu: ڈھول, Assamese: ঢোল). ഇവ മുഖ്യമായും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രജ്യങ്ങളിൽ ആണ് ഉപയോഗിക്കുന്നത്.

Dhol
മറ്റു പേരു(കൾ)ਢੋਲ, ڈھول, ઢોલ, ढोल, ঢোল
വർഗ്ഗീകരണം Membranophone
അനുബന്ധ ഉപകരണങ്ങൾ
Dholki
More articles
Bhangra, Music of Punjab, Bihu Dance
"https://ml.wikipedia.org/w/index.php?title=ഢോൽ&oldid=3490557" എന്ന താളിൽനിന്ന് ശേഖരിച്ചത്