ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് ഡ്വെയ്ൻ ബ്രാവോ (ജനനം 7 ഒക്ടോബർ 1983).

ഡ്വെയ്ൻ ബ്രാവോ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഡ്വെയ്ൻ ബ്രാവോ
ജനനം (1983-10-07) 7 ഒക്ടോബർ 1983  (40 വയസ്സ്)
ട്രിനിഡാഡ് ടുബാഗോ
വിളിപ്പേര്Johnny Bravo
ഉയരം5 ft 9 in (1.75 m)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ് ബൗളിങ്
റോൾഓൾ റൗണ്ടർ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ക്യാപ്റ്റൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്22 ജൂലൈ 2004 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്5 ഡിസംബർ 2010 v ശ്രീലങ്ക
ആദ്യ ഏകദിനം18 ഏപ്രിൽ 2004 v ഇംഗ്ലണ്ട്
അവസാന ഏകദിനം27 നവംബർ 2013 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
2002–presentTrinidad and Tobago (സ്ക്വാഡ് നം. 47)
2006Kent (സ്ക്വാഡ് നം. 47)
2008–2010Mumbai Indians (സ്ക്വാഡ് നം. 47)
2009–2011Victoria
2010Essex (സ്ക്വാഡ് നം. 47)
2011–presentചെന്നൈ സൂപ്പർ കിങ്ങ്സ്
2011/12–presentSydney Sixers
2012–Chittagong Kings
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 40 147 100 198
നേടിയ റൺസ് 2,200 2,495 5,302 3,368
ബാറ്റിംഗ് ശരാശരി 31.42 23.99 30.64 23.06
100-കൾ/50-കൾ 3/13 1/8 8/30 1/11
ഉയർന്ന സ്കോർ 113 112* 197 112*
എറിഞ്ഞ പന്തുകൾ 6,466 5,805 11,025 7,460
വിക്കറ്റുകൾ 86 173 177 224
ബൗളിംഗ് ശരാശരി 39.83 30.13 33.43 29.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 1 7 2
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 6/55 6/43 6/11 6/46
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 41/– 60/– 89/– 88/–
ഉറവിടം: ESPNCricinfo, 28 November 2013

ജനനം തിരുത്തുക

1983 ഒക്ടോബർ 7ന് ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ചു.

അരങ്ങേറ്റം തിരുത്തുക

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം തിരുത്തുക

ട്രിനിഡാഡ് ടുബാഗോയ്ക്കു വേണ്ടി ബാർബഡോസിനെതിരെ 2002ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. ആദ്യ ഇന്നിങ്സിൽ 15 റൺ നേടി. അടുത്ത മാസത്തിൽ തന്നെ ആദ്യ സെഞ്ച്വറി നേടി.

ഏകദിന അരങ്ങേറ്റം തിരുത്തുക

വെസ്റ്റ് ഇൻഡീസിന്റെ 2003/04ൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചു. 2 വിക്കറ്റ് നേടി.

ടെസ്റ്റ് അരങ്ങേറ്റം തിരുത്തുക

2004ൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടെസ്റ്റിൽ അരങ്ങേറി. ആദ്യ മത്സരത്തിൽ 44 റൺസും 3 വിക്കറ്റും നേടി. ആ പരമ്പരയിൽ 220 റൺസും 16 വിക്കറ്റും നേടി.

കരിയർ: 2006-07 തിരുത്തുക

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ടീമിൽ നിന്ന് പുറത്തായെങ്കിലും 2006ലെ ചാമ്പ്യൻസ് ട്രോഫിയിൽ തിരിച്ചെത്തി. 164 റൺസും 7 വിക്കറ്റും നേടി. ഈ ടൂർണമെന്റിലായിരുന്നു ബ്രാവോയുടെ ആദ്യ സെഞ്ച്വറി.

ടെസ്റ്റ് സെഞ്ച്വറികൾ തിരുത്തുക

ഡ്വെയ്ൻ ബ്രാവോയുടെ ടെസ്റ്റ് സെഞ്ച്വറികൾ
റൺസ് കളി എതിർടീം City/country സ്ഥലം വർഷം
1 107 13   ദക്ഷിണാഫ്രിക്ക St John's, Antigua ആന്റിഗ്വാ റീ ക്രിയേഷൻ ഗ്രൗണ്ട് 2005
2 113 15   ഓസ്ട്രേലിയ ഹൊബാർട്ട്, ഓസ്ട്രേലിയ ഓവൽ 2005
3 104 33   ഓസ്ട്രേലിയ അഡ്ലെയ്ഡ്, ഓസ്ട്രേലിയ അഡ്ലെയ്ഡ് ഓവൽ 2009

ഏകദിന സെഞ്ച്വറികൾ തിരുത്തുക

ഡ്വെയ്ൻ ബ്രാവോയുടെ ഏകദിന സെഞ്ച്വറികൾ
നം റൺസ് കളി എതിർടീം City സ്ഥലം വർഷം
1 112* 54   ഇംഗ്ലണ്ട് അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയം 2006
2 106 154   ന്യൂസിലൻഡ് ഹാമിൽടൺ സെഡൺ പാർക്ക് 2014

ഇന്ത്യൻ പ്രീമിയർ ലീഗ് തിരുത്തുക

ആദ്യ 3 സീസണുകളിലും ബ്രാവോ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് കളിച്ചത്. എന്നാൽ 2011ൽ ചെന്നൈ ബ്രാവോയെ സ്വന്തമാക്കി. 2014ലിലും ബ്രാവോ ചെന്നൈയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.

2011ലെ ക്രിക്കറ്റ് ലോകകപ്പ് തിരുത്തുക

പരിക്കേറ്റതിനാൽ ബ്രാവോയ്ക്ക് ലോകകപ്പിൽ കളിക്കാൻ സാധിച്ചില്ല.[1]

സിനിമകൾ തിരുത്തുക

2013 ഉല തമിഴ്

ഏകദിന മാൻ ഓഫ് ദി മാച്ചുകൾ തിരുത്തുക

S No Opponent Venue Date Match Performance
1 England Trent Bridge, Nottingham 27 June 2004 10-2-26-3; DNB
2 India Queen's Park Oval, Port of Spain 26 May 2006 5-0-32-3; 61* (62 balls: 3x4, 1x6)
3 India Queen's Park Oval, Port of Spain 28 May 2006 62* (44 balls: 4x4); 9-0-45-0
4 Sri Lanka Queen's Park Oval, Port of Spain 10 April 2008 10-1-32-4, 1 catch; 36 (37 balls: 3x4, 2x6)
5 England Kensington Oval, Bridgetown 27 March 2009 7-1-19-4, 1 catch; DNB
6 Zimbabwe Arnos Vale Stadium, Kingstown 12 March 2010 9-2-21-4; 6 (8 balls: 1x4)
7 Zimbabwe National Cricket Stadium, St. George's 24 February 2013 10-1-43-6; 0 (2 balls)

ടി20 മാൻ ഓഫ് ദി മാച്ചുകൾ തിരുത്തുക

S No Opponent Venue Date Match Performance
1 India Lord's Cricket Ground, London 12 June 2009 4-0-38-4; 66* (36 balls: 4x4, 3x6)

അവലംബം തിരുത്തുക

  1. "Dwayne Bravo, ICC World Cup 2011".

പുറം കണ്ണികൾ തിരുത്തുക

  • ഡ്വെയ്ൻ ബ്രാവോ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഡ്വെയ്ൻ_ബ്രാവോ&oldid=3711809" എന്ന താളിൽനിന്ന് ശേഖരിച്ചത്