ദൊനതെല്ലൊ (c. – 13 December 1466), better known as Donatello (English: /ˌdɒnəˈtɛl/[1] Italian: [donaˈtɛllo]) ഒരു പ്രശസ്ത നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായിരുന്നു. 1386-ൽ ഫ്ലോറൻസിൽ ജനിച്ച ഇദ്ദേഹത്തിന്റെ ബാസ്സോ റിലിവെറോ ശൈലിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. മഗ്ദലന മറിയം, ദാവീദ് എന്നിവരുടെ ശിൽപങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്ത ശിൽപങ്ങളിൽ ചിലതാണ്. 1466 ഡിസംബർ 13-ന് ഫ്ലോറൻസിൽ വച്ച് അന്തരിച്ചു.

ദൊണാറ്റെലോല്ലൊ

ദൊണാറ്റെലോയുടെ പ്രതിമ
ജനനപ്പേര്ദൊനാതൊ ദി നിക്കൊലോ ദി ബെത്തൊ ബാർദി
ജനനം c. 1386
ഫിറെൻസെ
മരണം 13 ദിസംബർ 1466
ഫിറെൻസെ
രംഗം ശില്പി
പരിശീലനം ലൊറെൻസൊ ഗിബെർതി
പ്രസ്ഥാനം നവോത്ഥാനം

അവലംബം തിരുത്തുക

  1. Wells, John (3 April 2008). Longman Pronunciation Dictionary (3rd ed.). Pearson Longman. ISBN 978-1-4058-8118-0.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡോണറ്റെലോ&oldid=3361955" എന്ന താളിൽനിന്ന് ശേഖരിച്ചത്