ഒരു കനേഡിയൻ സംഗീതജ്ഞനും സംഗീത സംവിധായകനുമാണ് ഡേവിഡ് വാൾട്ടർ ഫോസ്റ്റർ, OC, OBC (ജനനം നവംബർ 1, 1949). ക്രിസ്റ്റീനാ അഗീലെറാ, ആൻഡ്രിയ ബൊചെല്ലി,മൈക്കൽ ബുബ്ലെ,സെലീൻ ഡിയോൺ, വിറ്റ്നി ഹ്യൂസ്റ്റൺ, ജെന്നിഫർ ലോപസ്, കെന്നി റോജേർസ്,ഡോണ സമ്മർ,മഡോണ, തുടങ്ങി നിരവധി ഗായകർക്ക് വേണ്ടി സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.16 ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്.[1]

ഡേവിസ് ഫോസ്റ്റർ
Foster at a ceremony to receive a star on the Hollywood Walk of Fame in May 2013
Foster at a ceremony to receive a star on the Hollywood Walk of Fame in May 2013
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംDavid Walter Foster
ജനനം (1949-11-01) നവംബർ 1, 1949  (74 വയസ്സ്)
Victoria, British Columbia, Canada
വിഭാഗങ്ങൾPop, pop rock, classical, gospel, R&B
തൊഴിൽ(കൾ)Music executive, record producer, musician, composer, songwriter, arranger
ഉപകരണ(ങ്ങൾ)Piano, keyboards, vocals, French horn, synthesizer
വർഷങ്ങളായി സജീവം1971–present
ലേബലുകൾVerve, Reprise, 143, Atlantic
വെബ്സൈറ്റ്davidfoster.com
Family
കുട്ടികൾ

അവലംബം തിരുത്തുക

  1. "It's Official: David Foster Named Chairman of Verve Music Group". Billboard. Retrieved 16 February 2015.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "GlobeAndMail2008-01-15" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=ഡേവിസ്_ഫോസ്റ്റർ&oldid=2914922" എന്ന താളിൽനിന്ന് ശേഖരിച്ചത്