ഡേവിഡ് യാക്കോവ് ലെവിച്ച് ഐസ്മാൻ March 26, 1869 – September 26, 1922) റഷ്യൻ ജൂതനോവലിസ്റ്റും നാടകകൃത്തും ആയിരുന്നു.

ഡേവിഡ് ഐസ്മാൻ
ജനനം(1869-03-26)മാർച്ച് 26, 1869
Nikolayev, Russian Empire (now Ukraine)
മരണംസെപ്റ്റംബർ 26, 1922(1922-09-26) (പ്രായം 53)
Detskoye Selo, Soviet Union

ജീവചരിത്രം തിരുത്തുക

ഉക്രൈനിലെ തീരപ്രദേശത്തെ പട്ടണമായ നിക്കോലയേവിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്മാർ വിപ്ലവപ്രവർത്തകരായിരുന്നു.[1] 1896 ൽ ചിത്രരചനപഠിക്കാനായി അദ്ദേഹം പാരീസിൽ പോയി. അദ്ദേഹവും തന്റെ ഭിഷഗ്വരയായ് തന്റെ ഭാര്യയുമായി ഫ്രാൻസിൽ താമസം തുടങ്ങി. ഫ്രാൻസിൽ വച്ച് തന്റെ പ്രധാനരചനകളായ Foreign Land (1902) and The Countrymen (1903),എന്നിവ പ്രസിദ്ധീകരിച്ചു.[2]

1902ൽ അദ്ദേഹം റഷ്യയിൽ തിരിച്ചു വന്നു.1910 വരെ അദ്ദേഹത്തിന്റെ കഥകളും നോവലുകളും വിവിധ പ്രസിദ്ധീകരനങ്ങളിൽ വന്നുകൊണ്ടിരുന്നു അദ്ദേഹത്തിന്റെ വിവിധ നാടകങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു. പിന്നിട് വന്ന രചനകൾ തിരസ്ക്കരിക്കപ്പെട്ടു.

ഇംഗ്ലിഷ് പരിഭാഷകൾ തിരുത്തുക

  • The Countrymen, from An Anthology of Jewish-Russian Literature: 1801-1953, Maxim Shrayer, M.E. Sharpe, 2007.

അവലംബം തിരുത്തുക

  1. Hetényi, Zsuzsa (2008). In a Maelstrom: The History of Russian-Jewish Prose (1860-1940). Central European University Press. p. 139. ISBN 963-7326-91-X.
  2. Shrayer, Maxim D. (2007). An Anthology of Jewish-Russian Literature: 1801-1953. New York: M.E. Sharpe, Inc. pp. 113–114. ISBN 978-0-7656-0521-4.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഐസ്മാൻ&oldid=3491181" എന്ന താളിൽനിന്ന് ശേഖരിച്ചത്