ഗ്രീക്ക് അക്ഷരമാലയിലെ നാലാമത്തെ അക്ഷരമാണ് ഡെൽറ്റ (ഇംഗ്ലീഷ്: Delta, uppercase Δ, lowercase δ or 𝛿; Δέλτα Délta; Modern Greek [ˈðelta][1]) ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 4-ന്റെ സ്ഥാനമാണ്. ഡെൽറ്റയെ വലിയക്ഷരത്തിൽ " Δ"എന്നും, ചെറിയക്ഷരത്തിൽ "δ അല്ലെങ്കിൽ 𝛿"എന്നും എഴുതുന്നു.

ഫിനീഷ്യൻ അക്ഷരമായ ഡാലെറ്റിൽ 𐤃, നിന്നാണ് ഡെൽറ്റ ഉദ്ഭവിച്ചത്[2] .ലാറ്റിൻ അക്ഷരമാലയിലെ ഡി(D), സിറിലിക് അക്ഷരമായ ഡി(Д) എന്നിവ ഡെൽറ്റയിൽനിന്നും പരിണമിച്ചുണ്ടായതാണ്.

ഉപയോഗങ്ങൾ തിരുത്തുക

ചെറിയക്ഷരം തിരുത്തുക

ചെറിയക്ഷരം ഡെൽറ്റ δ (അല്ലെങ്കിൽ 𝛿) ഇവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു:

വലിയക്ഷരം തിരുത്തുക

 
 
 
 

അവലംബം തിരുത്തുക

  1. "Dictionary of Standard Modern greek". Centre for the Greek Language.
  2. http://www.merriam-webster.com/dictionary/delta
  3. "Caduceus, the emblem of dentistry - American Dental Association - ADA.org". Archived from the original on 2012-11-12. Retrieved 2017-07-21.
"https://ml.wikipedia.org/w/index.php?title=ഡെൽറ്റ_(അക്ഷരം)&oldid=3633368" എന്ന താളിൽനിന്ന് ശേഖരിച്ചത്