ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി


പ്രതിരോധ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ പ്രമുഖ സ്വയം കല്പിത (ഡീമ്ഡ്) സർവകലാശാലയാണ് ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി (ഇംഗ്ലീഷ് : Defence Institute of Advanced Technology, പരിഭാഷ : നൂതന സാങ്കേതിക വിദ്യ പ്രതിരോധ സർവകലാശാല). സർവകലാശാലയുടെ ഭരണപരമായ നിയന്ത്രണം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻറെ കീഴിലുള്ള ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ക്കാണ്. മഹാരാഷ്ട്രയിലെ പൂണെയിൽ ഖഡക്വാസല ഡാമിനടുത്തുള്ള ഗിരിനഗർ എന്ന പ്രദേശത്താണ് പ്രസ്തുത സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

Defence Institute of Advanced Technology
പ്രമാണം:Defence Institute of Advanced Technology.png
Logo of Defence Institute of Advanced Technology
മുൻ പേരു(കൾ)
Institute of Armament Studies (1952–1967)
Institute of Armament Technology (1967–2006)
തരംDeemed University
സ്ഥാപിതം1952
ചാൻസലർ(Honorary) Rajnath Singh, Defence Minister
വൈസ്-ചാൻസലർDr. CP Ramnarayanan
സ്ഥലംPune, Maharashtra, India
18°25′27″N 73°45′30″E / 18.42417°N 73.75833°E / 18.42417; 73.75833
വെബ്‌സൈറ്റ്www.diat.ac.in