ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ്   ഡാർക്ക് ജൂഡി . Abisara fylla എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവ  റിയോഡിനിഡേ കുടുംബത്തിൽ ഉൾപ്പെടുന്നു.

ഡാർക്ക് ജൂഡി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. fylla
Binomial name
Abisara fylla
(Westwood, 1851)

ആവാസം തിരുത്തുക

 
Dark Judy Abisara fylla found in Buxa Tiger Reserve, West Bengal,India

ഇന്ത്യ യിൽ ഇവ സിക്കിം,അരുണാചൽ പ്രദേശ്‌, പശ്ചിമ ബംഗാൾ ഉത്തരാഞ്ചൽ മണിപ്പൂർ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു.  ഫെബ്രുവരി-ജൂലൈ , നവംബർ  മാസങ്ങളിൽ ഇവയെ കൂടുതലായി കാണാം[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡാർക്ക്_ജൂഡി&oldid=3343975" എന്ന താളിൽനിന്ന് ശേഖരിച്ചത്