ടോണോപാഹ് അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തുള്ള നയെ കൌണ്ടിയിലെ ഏകീകരിക്കപ്പെടാത്ത[3] ഒരു പട്ടണമാണ്.[4]  കൌണ്ടി സീറ്റും ഈ പട്ടണത്തിലാണ്. യു.എസ്. റൂട്ട് 6, 95 ഹൈവേകളുടെ ജംഗ്ഷനിലാണ് ഈ പട്ടണത്തിൻറെ സ്ഥാനം. ലാസ് വെഗാസം, റെനോ എന്നീ പട്ടണങ്ങളിലേയ്ക്ക് ഒരേ ദൂരമാണിവിടെനിന്നുള്ളത്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 2,478 ആണ്. 

Tonopah, Nevada
View of central Tonopah from the south
View of central Tonopah from the south
Nickname(s): 
Queen of the Silver Camps[1]
Motto(s): 
Visit Today & Mine Away
Tonopah, Nevada, is located in the Tonopah Basin near the Nye County border.
Tonopah, Nevada, is located in the Tonopah Basin near the Nye County border.
Tonopah, Nevada is located in the United States
Tonopah, Nevada
Tonopah, Nevada
Location in the United States
Coordinates: 38°4′2″N 117°13′48″W / 38.06722°N 117.23000°W / 38.06722; -117.23000[2]
CountryUnited States
StateNevada
ഭരണസമ്പ്രദായം
 • SenateMike McGinness (R)
 • AssemblyJames Oscarson (R)
 • U.S. CongressMark Amodei (R)
വിസ്തീർണ്ണം
 • ആകെ16.2 ച മൈ (42.0 ച.കി.മീ.)
 • ഭൂമി16.2 ച മൈ (42.0 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
6,047 അടി (1,843 മീ)
ജനസംഖ്യ
 (2010)
 • ആകെ2,478
 • ജനസാന്ദ്രത162.1/ച മൈ (62.6/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
89049
ഏരിയ കോഡ്775
FIPS code32-73600
GNIS feature ID0845985
വെബ്സൈറ്റ്http://www.tonopahnevada.com/
Reference no.15

അവലംബം തിരുത്തുക

  1. "Town of Tonopah Nevada - Queen of the Silver Camps". tonopahnevada.com. Retrieved 28 September 2015.
  2. "Tonopah". Geographic Names Information System. United States Geological Survey. Retrieved 2016-08-10.
  3. "Nye County Code - Section 22.02.010: Formation of Town". Sterling Codifiers. Archived from the original on 2018-10-18. Retrieved 2017-01-29.
  4. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=ടോണോപാഹ്&oldid=3786745" എന്ന താളിൽനിന്ന് ശേഖരിച്ചത്