ടൈഗർ സിന്ദാ ഹൈ, അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ത്രില്ലർ ചിത്രമാണ്.[3] സൽമാൻ ഖാൻ, കത്രീന കൈഫ്, സജ്ജാദ് ഡെൽഫ്രോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും അൻഗാദ് ബേദി, കുമുദ് മിശ്ര, നവാബ് ഷാ എന്നിവർ സഹ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു.[4][5] 2010 ൽ പുറത്തിറങ്ങിയ എക് ഥാ ടൈഗർ എന്ന ചിത്രത്തിൻറെ തുടർച്ചയായി പുറത്തിറങ്ങുന്ന ടൈഗർ ഫിലിം സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്.[6] ഈ ചിത്രത്തിൻറെ പ്രമേയം 2014 ലെ ISIL ൻറെ ഇന്ത്യൻ നഴ്സുമാരുടെ തട്ടിക്കൊണ്ടു പോകലാണ് . 2017 ഡിസംബർ 22 ന് ഈ ചിത്രം പ്രദർശനശാലകളിലെത്തുന്നു.[7] 

ടൈഗർ സിന്ദാ ഹൈ
പ്രമാണം:Tiger Zinda Hai - Poster.jpg
സംവിധാനംAli Abbas Zafar
നിർമ്മാണംAditya Chopra
കഥAli Abbas Zafar
Neelesh Misra
തിരക്കഥAli Abbas Zafar
Neelesh Misra
അഭിനേതാക്കൾSalman Khan
Katrina Kaif
സംഗീതം(Songs)
Vishal-Shekhar
(Background Music)
Julius Packiam[1]
ഛായാഗ്രഹണംMarcin Laskawiec
ചിത്രസംയോജനംRameshwar S. Bhagat
സ്റ്റുഡിയോYash Raj Films
വിതരണംYash Raj Films
റിലീസിങ് തീയതി
  • 22 ഡിസംബർ 2017 (2017-12-22)
രാജ്യംIndia
ഭാഷHindi
ബജറ്റ്140 crore (excluding Salman Khan's fees)[2]

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

6 ഗാനങ്ങൾ അടങ്ങുന്ന ഈ ചിത്രത്തിൻറെ സൗണ്ട്‍ട്രാക്ക് 2017 ഡിസംബർ 12 ന് YRF മ്യൂസിക് പുറത്തിറക്കിയിരുന്നു. "സ്വാഗ് സേ സ്വാഗത്" എന്ന ഗാനത്തിൻറെ അറബിക് പതിപ്പ് ആലപിച്ചിരിക്കുന്നത് റബീഹ് ബാരൗഡ്, ബ്രിജിറ്റ് യാഘി എന്നിവരാണ്.[13]

Tiger Zinda Hai
Soundtrack album by Vishal–Shekhar
Released12 ഡിസംബർ 2017 (2017-12-12)
Recorded2017
GenreFeature film soundtrack
Length25:26
LabelYRF Music
ProducerAditya Chopra
Vishal–Shekhar chronology
Befikre
(2016)
Tiger Zinda Hai
(2017)
Raazi
(upcoming)
  External audio
  Audio Jukebox യൂട്യൂബിൽ

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഇർഷാദ് കാമിൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷാൽ-ശേഖർ

ഗാനങ്ങളുടെ പട്ടിക
# ഗാനംഗായകർ ദൈർഘ്യം
1. "Swag Se Swagat"  വിശാൽ ദഡ്‍ലാനി & നേഹ ഭാസിൻ 03:55
2. "Dil Diyan Gallan"  ആത്തിഫ് അസ്‍ലം 04:20
3. "Zinda Hai" (ടൈഗർ തീം Julius Packiam)സുഖ്‍വിന്ദർ സിംഗ്, റാപ് - റഫ്‍താർ 04:13
4. "Daata Tu"  ശ്രേയ ഘൊഷാൽ 04:13
5. "Tera Noor"  ജ്യോതി നുറാൻ 04:42
6. "Dil Diyan Gallan" (Unplugged)നേഹാ ഭാസിൻ 04:03
ആകെ ദൈർഘ്യം:
25:26

അവലംബം തിരുത്തുക

  1. "Tiger Zinda Hai Official Trailer". YouTube.
  2. "Tiger Zinda Hai - Movie". Box Office India. Retrieved 10 January 2018.
  3. "Ali Abbas Zaffar: Didn t write Tiger Zinda Hai as a sequel". Retrieved 7 November 2017.
  4. Group, Today. "Times of India". Times of India. Retrieved 28 January 2017.
  5. News, 18. "News 18, Tiger Zinda Hai". News 18. News 18. Retrieved 28 January 2017. {{cite web}}: |first1= has numeric name (help); |last1= has generic name (help)
  6. Today, India. "Tiger Zinda Hai". Times of India. Retrieved 28 January 2017.
  7. "The real story of Tiger Zinda Hai: How India got 46 nurses back from ISIS". Rediff.com. 7 November 2017. Retrieved 8 November 2017.
  8. "Paresh Rawal to join Team 'Tiger Zinda Hai'". Daily News and Analysis. Retrieved 9 Mar 2017. {{cite news}}: Italic or bold markup not allowed in: |publisher= (help)
  9. "Gavie Chahal says Punjabi film industry badly needs professional film makers". Daily Hunt. Retrieved 6 October 2017. {{cite news}}: Italic or bold markup not allowed in: |publisher= (help)
  10. "Who is Tiger Zinda Hai villain? Meet Sajjad Delfrooz. He is locking horns with Salman and Katrina".
  11. Upadhyaya, Prakash. "Kiccha Sudeep is the baddie in Salman Khan's Tiger Zinda Hai?". Retrieved 11 November 2017.
  12. "Angad Bedi kicked about working with Salman Khan in Tiger Zinda Hai". Hindustan Times. Retrieved 27 Apr 2017. {{cite news}}: Italic or bold markup not allowed in: |publisher= (help)
  13. "'Swag se swagat' gets Arabic version".
"https://ml.wikipedia.org/w/index.php?title=ടൈഗർ_സിന്ദാ_ഹൈ&oldid=3649266" എന്ന താളിൽനിന്ന് ശേഖരിച്ചത്