ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ്

2015ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ടുണീഷ്യൻ സംഘടനയാണ് ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് .[1][2] അറബ് ലോകത്ത് ജനാധിപത്യ വിസ്‌ഫോടനത്തിന് തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവത്തിന് പശ്ചാത്തലം ഒരുക്കിയത് ടുണീഷ്യയിൽ നടന്ന ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. നാലു സംഘടനകളുടെ കൂട്ടായ്മയാണിത്..[3]

സംഘടനകളുടെ കൂട്ടായ്മ തിരുത്തുക

  • ദ ടുണീഷ്യൻ ജനറൽ ലേബർ യൂണിയൻ
  • ദ ടുണീഷ്യൻ കോൺഫഡറേഷൻ ഓഫ് ഇൻഡസ്ട്രി, ട്രേഡ് ആന്റ് ഹാന്റിക്രാഫ്റ്റ്സ്
  • ദ ടുണീഷ്യൻ ഹ്യൂമൻ റൈറ്റ്സ് ലീഗ്
  • ദ ടുണീഷ്യൻ ഓർഡർ ഓഫ് ലായേഴ്സ്

പുരസ്കാരങ്ങൾ തിരുത്തുക

  • 2015ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം

അവലംബം തിരുത്തുക

  1. "Announcement - The Nobel Peace Prize for 2015". Archived from the original on 2015-12-22. Retrieved 2015-10-09.
  2. "The Nobel Peace Prize 2015". Nobelprize.org. 9 October 2015.
  3. Antoine Lerougetel and Johannes Stern (15 October 2013). "Tunisian political parties organize "national dialogue"". Retrieved 2015-10-09.