ജോൺ ജെയിംസ് ലൂയിസ് ബോൺഹോട്

ഇംഗ്ലീഷുകാരനായ ഒരു പക്ഷിശാസ്ത്രജ്ഞനായിരുന്നു ജോൺ ജെയിംസ് ലൂയിസ് ബോൺഹോട് (John James Lewis Bonhote) M.A., F.L.S., F.Z.S., M.B.O.U. (1875–1922).

ജോൺ ജെയിംസ് ലൂയിസ് ബോൺഹോട്
portrait (probably around 1910)
ജനനം(1875-06-13)ജൂൺ 13, 1875
മരണം1922 ഒക്ടോബർ 22
മറ്റ് പേരുകൾJ. Lewis Bonhote
തൊഴിൽzoologist, ornithologist and writer
അറിയപ്പെടുന്ന കൃതി
Birds of Britain (1907)

ലണ്ടനിൽ ജനിച്ച ബോൺഹോട്ടിന്റെ വിദ്യാഭ്യാസം ഹാരോ സ്കൂളിലും കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിലും ആയിരുന്നു.[1] 1897 -ൽ ബഹാമാസിലെ ഗവർണ്ണറുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ അദ്ദേഹം 1913-1919 കാലത്ത് ഗിസയിലെ ജന്തുശാസ്ത്ര ഉദ്യാനത്തിന്റെ സബ് ഡിറക്ടർ ആയിരുന്നു.

ഗ്രന്ഥങ്ങൾ തിരുത്തുക

  • Birds of Britain, 1907
  • Vigour and Heredity, 1915

അവലംബം തിരുത്തുക

  1. Bonhote, J. Lewis in Venn, J. & J. A., Alumni Cantabrigienses, Cambridge University Press, 10 vols, 1922–1958.