ജൈനെന്ദ്ര കുമാർ

ഇന്ത്യന്‍ രചയിതാവ്

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഹിന്ദി എഴുത്തുകാരൻ ആണ് ജൈനെന്ദ്ര കുമാർ (2 ജനുവരി 1905 -1988 ഡിസംബർ 24). സുനിത, ത്യാഗപാദ തുടങ്ങിയ കൃതികൾ അദ്ദേഹം രചിച്ചു. 1971 ൽ പത്മഭൂഷൺ പുരസ്കാരതിന് അർഹനായി.[1] 1966 ൽ മുക്തിബോധ് എന്ന കൃതിക്ക് സാഹിത്യ അക്കാദമി പുരസ്കാരം നൽകി ആദരിച്ചു. 1979 ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.[2]

ജൈനെന്ദ്ര കുമാർ
ജനനം(1905-01-02)2 ജനുവരി 1905
Kodiyaganj, United Provinces of Agra and Oudh, British India
മരണം24 ഡിസംബർ 1988(1988-12-24) (പ്രായം 83)
ഭാഷHindi
ദേശീയതBritish Indian, Republic of India
ശ്രദ്ധേയമായ രചന(കൾ)
  • Parakh
  • Paap Aur Prakash
  • Muktibodh
അവാർഡുകൾപത്മഭൂഷൺ
1971
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
1979
Sahitya Akademi Award
1966

സാഹിത്യകൃതികൾ തിരുത്തുക

  • Suneeta
  • Neelam Desh ki Rajkanya
  • Chidiya Ki Bhachi
  • Ek Raat
  • Vatayan
  • Parakh
  • Ankita
  • Sukhda
  • Kalyani
  • Jayvardhan
  • Dashark
  • Akal Purush Gandhi
  • Premchand: Ek Krati Vyaktitva
  • Sahitya ka Shrey Aur Prey
  • Samay Aur Hum
  • Jeevan Sahitya Aur Paramparayein
  • Gandhi aur Humara Samay Tatha Sanskriti
  • Khel
  • Pajeb
  • Patni
  • Apna Apna Bhagya
  • "Atma Shikshan" (Story)

പുരസ്കാരങ്ങളും ബഹുമതികളും തിരുത്തുക

അവലംബം തിരുത്തുക

  1. "previous awardees". Archived from the original on 2022-05-16.
  2. Official site for Sahitya Akademi Awards Archived 13 May 2008 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ജൈനെന്ദ്ര_കുമാർ&oldid=3804537" എന്ന താളിൽനിന്ന് ശേഖരിച്ചത്