ജെ. അരുന്ധതി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

പന്ത്രണ്ടാം കേരള നിയമ സഭയിലെ വാമനപുരത്തുനിന്നുള്ള അംഗമായിരുന്നു ജെ. അരുന്ധതി (ജനനം : 6 ഓഗസ്റ്റ് 1945). സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.[1]

പ്രമാണം:J Arundathi.jpg
J Arundathi

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരം പേട്ടയിൽ മാധവൻപിള്ളയുടെയും ജാനമ്മയുടെയും മകളായി ജനിച്ചു. ബിരുദധാരിണിയാണ്. വെമ്പായം ഗ്രാമ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവയിൽ അംഗമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.

അവലംബം തിരുത്തുക

  1. http://niyamasabha.org/codes/mem_1_12.htm
"https://ml.wikipedia.org/w/index.php?title=ജെ._അരുന്ധതി&oldid=3814583" എന്ന താളിൽനിന്ന് ശേഖരിച്ചത്