അമേരിക്കൻ മന:ശാസ്ത്രവിദഗ്ദ്ധനായിരുന്നു ജെയിംസ് മക്കീൻ കാറ്റൽ. (ജീവിത കാലം : മെയ് 25, 1860 – ജനു: 20, 1944പെൻസിൽവാനിയയിൽ ജനിച്ച കാറ്റൽ 1921–1944 കാലയളവിൽ അമേരിക്കയിലെ അനേകം ശാസ്ത്രകാര്യ സമിതികളിൽ സേവനം അനുഷ്ഠിച്ചു. ശാസ്ത്രജേർണലുകളുടെ സംശോധകനായും പ്രവർത്തിച്ചിട്ടുണ്ട്.പി.എച്ച്.ഡി നേടിയശേഷം അമേരിക്കൻ സർവ്വകലാശാലകളിൽ അദ്ധ്യാപകനുമായിരുന്നു.[1]

ജെയിംസ് മക്കീൻ കാറ്റൽ
ജനനം(1860-05-25)മേയ് 25, 1860
മരണംജനുവരി 20, 1944(1944-01-20) (പ്രായം 83)
ദേശീയതAmerican
കലാലയംUniversity of Leipzig (PhD)
Lafayette College (MA, BA)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംpsychologist, psychometrics
സ്ഥാപനങ്ങൾUniversity of Cambridge
University of Pennsylvania
Columbia University
ഡോക്ടർ ബിരുദ ഉപദേശകൻWilhelm Wundt
ഡോക്ടറൽ വിദ്യാർത്ഥികൾWalter Dearborn

അവലംബം തിരുത്തുക

  1. "Cattell, James McKeen (CTL886JM)". A Cambridge Alumni Database. University of Cambridge.
"https://ml.wikipedia.org/w/index.php?title=ജെയിംസ്_മക്കീൻ_കാറ്റൽ&oldid=3504316" എന്ന താളിൽനിന്ന് ശേഖരിച്ചത്