ഇംഗ്ലീഷ് പാലിയെന്റോളോജിസ്റ്റ്‌ ആണ് ജെന്നി ക്ലാക്ക്. ജീവപരിണാമ ജീവശാസ്ത്ര വിദഗ്ദ്ധ ആണ് ഇവർ . മത്സ്യത്തിൽ നിന്നും നാൽകാലിയിലേക്കുള്ള പരിണാമം ആണ് ഇവരുടെ പ്രധാന പഠന വിഷയം , ഇതിനെ മുൻ നിർത്തി ഇവർ രചിച്ച പ്രസിദ്ധമായ പുസ്തകം ആണ് Gaining Ground: the Origin and Early Evolution of Tetrapods (2002 )[1] എന്നത് . ഇപ്പോൾ കേംബ്രിഡ്ജ് സർവകലാശാല ജന്തുശാസ്ത്രം വിഭാഗം മ്യൂസിയം വിചാരിപ്പുക്കാരി ആണ് കൂടാതെ കേംബ്രിഡ്ജ് സർവകലാശാല വേർടിബ്രറ്റ് പാലിയെന്റോളോജി പ്രൊഫസറും ആണ്.

കണ്ടെത്തലുകൾ തിരുത്തുക

1987ൽ ഗ്രീൻലാൻഡിൽ വെച്ച് അകാന്തോസ്റ്റെഗയുടെ ഏകദേശം പൂർണമായ ഒരു ഫോസ്സിൽ ഇവർ കണ്ടെടുക്കുകയുണ്ടായി.

അവലംബം തിരുത്തുക

  1. "Jennifer A. Clack". Amazon UK. Retrieved 12 April 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെന്നി_ക്ലാക്ക്&oldid=3632107" എന്ന താളിൽനിന്ന് ശേഖരിച്ചത്