ജൂൺ അല്ലിസൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ജൂൺ അല്ലിസൺ (ജനനനാമം, എലീനർ ഗെയ്സ്മാൻ, ജീവിതകാലം: ഒക്ടോബർ 7, 1917 - ജൂലൈ 8, 2006) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര, ടെലിവിഷൻ നടി എന്നതുപോലെ ഒരു നർത്തകി, ഗായിക എന്നീ നിലകളിലും പ്രശസ്തയായിരുന്നു. 1937 ൽ പ്രതിപാദ്യവിഷയം അപ്രധാനമായ സിനിമകളിൽ നർത്തകിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ അല്ലിസൺ, 1938 ൽ ബ്രാഡ്‍വേയുടെ ചിത്രത്തിൽ അഭിനയിച്ചു. 1943-ൽ അവർ എം.ജി.എം സ്റ്റുഡിയോയുമായി കരാർ ഒപ്പുവയ്ക്കുകയും തുടർന്ന് ടു ഗേൾസ് ആന്റ് എ സെയിലർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. നടൻ വാൻ ജോൺസണിന്റെ ജോഡിയായി 5 ചിത്രങ്ങളിൽ അഭിനയിച്ചതോടെ അല്ലിസന്റെ "അയൽവീട്ടിലെ പെൺകുട്ടി" എന്ന പ്രതിഛായ 1940 മധ്യത്തോടെ ദൃഡീകരിക്കപ്പെട്ടു. 1951 ൽ ടൂ യംഗ് ടു കിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി. 1959 മുതൽ 1961 വരെ, CBS ടെലിവഷനിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ദ ഡുപോണ്ട് ഷോ വിത് ജൂൺ അല്ലിസൺ എന്ന അവരുടെ സ്വന്തം പദ്യസമാഹാര പരമ്പരയിൽ ഇടയ്ക്കിടെ അഭിനയിക്കുകയും അതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.

ജൂൺ അല്ലിസൺ
Allyson pictured in March 1945
ജനനം
എലീനർ ഗെയ്സ്മാൻ

(1917-10-07)ഒക്ടോബർ 7, 1917
മരണംജൂലൈ 8, 2006(2006-07-08) (പ്രായം 88)
മരണ കാരണംRespiratory failure and bronchitis
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾജൂൺ അല്ലിസൺ
തൊഴിൽനടി, നർത്തകി, ഗായിക
സജീവ കാലം1936–2001
ജീവിതപങ്കാളി(കൾ)
(m. 1945; died 1963)

ആൽഫ്രഡ് ഗ്ലെൻ മാക്സ്വെൽ
(m. 1963; div. 1965)

(m. 1966; div. 1970)

ഡേവിഡ് ആഷ്രോ
(m. 1976)
കുട്ടികൾ2
പുരസ്കാരങ്ങൾGolden Globe - Best Actress (1951)
വെബ്സൈറ്റ്www.juneallyson.com

1970 കളിൽ 'ഫോർട്ടി കാരറ്റ്സ്', 'നോ, നോ, നാനെറ്റെ' തുടങ്ങിയ നാടകങ്ങളിലഭിനയിച്ചുകൊണ്ട് അവർ നാടക വേദിയിലേയ്ക്കു തിരിച്ചെത്തി. 1982 ൽ അല്ലിസണ് തന്റെ ആത്മകഥായായ 'ജൂൺ അല്ലിസൺ ബൈ ജൂണ് അല്ലിസൺ' പുറത്തിറക്കുകയും ടെലിവിഷൻ പരമ്പരകളിൽ അതിഥി വേഷങ്ങളിലും വല്ലപ്പോഴുമുള്ള സിനിമാ അഭിനയവുമായി തന്റെ അഭിനയ സപര്യ തുടർന്നു. പിൽക്കാലത്ത് പൊതുഅവബോധം വളർത്തുവാനും മെഡിക്കൽ ഗവേഷണത്തിനായും ജൂൺ അല്ലിസൺ ഫൌണ്ടേഷൻ സ്ഥാപിക്കുകയും സ്ഥാപിക്കുകയും മുതിർന്ന പൌരന്മാരെ ബാധിക്കുന്ന യൂറോളജിക്കൽ, ഗൈനക്കോളജിക്കൽ രോഗങ്ങളുടെ ഗവേഷണത്തിനായി പണം സ്വരൂപിക്കാനായി പ്രവർത്തിക്കുകയും ചെയ്തു.

അഭിനയരംഗം തിരുത്തുക

സിനിമ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1937 സ്വിംഗ് ഫോർ സേൽ ചെറു വിഷയം
1937 പിക്സിലേറ്റഡ് ചെറു വിഷയം
1937 അപ്സ് ആന്റ് ഡൌൺസ് ജൂൺ ഡെയിലി ചെറു വിഷയം
1937 ഡൈം എ ഡാൻസ് ഹാരിയറ്റ് ചെറു വിഷയം
1937 ഡേറ്റ്സ് ആന്റ് നട്ട്സ് വിൽമ ബ്രൗൺ, ഹെർമന്റെ പെൺകുട്ടി ചെറു വിഷയം
1938 സിങ് ഫോർ സ്വീറ്റീ സാലി ന്യൂട്ടൺ ചെറു വിഷയം
1938 ദ പ്രിസണർ ഓഫ് സ്വിംഗ് രാജകുമാരി ചെറു വിഷയം
1938 ദ നൈറ്റ് ഈസ് യംഗ് June ചെറു വിഷയം
1939 റോളിൻ ഇൻ റിഥം ചെറു വിഷയം
1940 ആൾ ഗേൾ റെവ്യൂ Mayor ചെറു വിഷയം
1943 ബെസ്റ്റ് ഫൂട്ട് ഫോർവേഡ് Ethel
1943 ഗേൾ ക്രേസി Specialty Singer
1944 റ്റു ഗേൾസ് ആൻറ് എ സെയിലർ Patsy Deyo
1944 മീറ്റ് ദ പീപ്പിൾ Annie
1944 മ്യൂസിക് ഫോർ മില്ല്യൺസ് Barbara Ainsworth
1945 ഹെർ ഹൈനസ് ആൻറ് ദ ബെൽബോയ് Leslie Odell
1945 ദ സെയിലർ ടേക്സ് എ വൈഫ് Mary Hill
1946 റ്റു സിസ്റ്റേർസ് ഫ്രം ബോസ്റ്റൺ Martha Canford Chandler
1946 ടിൽ ദ ക്ലൌഡ്സ് റോൾ ബൈ Jane Witherspoon/Lou Ellen Carter Segments: Leave It to Jane and Oh, Boy!
1946 ദ സീക്രട്ട് ഹാർട്ട് Penny Addams
1947 ഹൈ ബാർബറീ Nancy Frazer
1947 ഗുഡ് ന്യൂസ് Connie Lane
1948 ദ ബ്രൈഡ് ഗോസ് വൈൽഡ് Martha Terryton
1948 ദ ത്രീ മസ്കെറ്റിയേർസ് Constance Bonacieux
1948 വേർഡ്സ് ആൻറ് മ്യൂസിക് Alisande La Carteloise
1949 ലിറ്റിൽ വിമൻ Josephine "Jo" March
1949 ദ സ്ടാറ്റൺ സ്റ്റോറി Ethel
1950 ദ റിഫോർമർ ആൻറ് ദ റെഡ്ഹെഡ് കാത്‌ലീൻ മഗ്വിയർ
1950 റൈറ്റ് ക്രോസ് Pat O'Malley
1951 ടൂ യങ് ടു കിസ് Cynthia Potter
1952 ദ ഗേൾ ഇൻ വൈറ്റ് Dr. Emily Barringer
1953 ബാറ്റിൽ സർക്കസ് Lt. Ruth McCara
1953 റിമയിൻസ് ടു ബി സീൻ Jody Revere
1954 ദ ഗ്ലെൻ മില്ലർ സ്റ്റോറി Helen Burger Miller
1954 എക്സിക്യൂട്ടീവ് സ്യൂട്ട് Mary Blemond Walling
1954 വുമൺസ് വേൾഡ് കാത്തി ബാക്സ്റ്റർ Alternative title: A Woman's World
1955 സ്ട്രാറ്റജിക് എയർ കമാൻഡ് സാല്ലി ഹോളണ്ട്
1955 ദ ഷ്രൈക്ക് Ann Downs
1955 ദ മക്കോണൽ സ്റ്റോറി Pearl "Butch" Brown
1956 ദ ഓപ്പസിറ്റ് സെക്സ് Kay Hilliard
1956 യൂ കാണ്ട് റൺ എവേ ഫ്രം ഇറ്റ് Ellen "Ellie" Andrews
1957 ഇൻറർല്യൂഡ് ഹെലെൻ ബാന്നിംഗ് Alternative title: Forbidden Interlude
1957 മൈ മാൻ ഗോഡ്ഫ്രി ഐറീൻ ബുള്ളോക്ക്
1959 ദ സ്ടേഞ്ചർ ഇൻ മൈ ആംസ് ക്രിസ്റ്റീന ബീസിലി Alternative title: And Ride a Tiger
1972 ദേ ഒൺളി കില് ദേർ മാസ്റ്റേർസ് Mrs. വാറ്റ്കിൻസ്
1978 ബ്ലാക്കൌട്ട് Mrs. ഗ്രാൻറ്
2001 എ ഗേൾ, ത്രീ ഗയ്സ്, ആൻറ് എ ഗൺ Joey's Grandma
ടെലിവിഷൻ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1959–1961 The DuPont Show with June Allyson ഹോസ്റ്റസ് 59 episodes
1960 Dick Powell's Zane Grey Theater സ്റ്റെല്ല Episode: "Cry Hope! Cry Hate!"
1962–1963 The Dick Powell Theatre വിവിധ റോളുകൾ 3 episodes
1963 Burke's Law ജീൻ സാംസൺ Episode: "Who Killed Beau Sparrow?"
1968 The Name of the Game ജൊവാന്നെ റോബിൻസ് Segment: "High on a Rainbow"
1971 See the Man Run ഹെലെൻ സ്പെൻസർ Television film
1972 The ABC Comedy Hour Episode: "The Twentieth Century Folies"
1972 The Sixth Sense Mrs. Ruth Desmond Episode: "Witness Within"
1973 Letters from Three Lovers മോണിക്ക Television film
1977 Switch Dr. ടാംപ്ലെർ Episode: "Eden's Gate"
1977 Curse of the Black Widow ഓഗ്ല Television film
1978 Three on a Date Marge Emery Television film
1978 Vega$ Loretta Ochs Episode: "High Roller"
1978 The Love Boat Various roles 2 episodes
1979 The Incredible Hulk Dr. Kate Lowell Episode: "Brain Child"
1980 House Calls Florence Alexander Episode: "I'll Be Suing You"
1982 The Kid with the Broken Halo Dorothea Powell Television film
1982 Simon & Simon മാർഗരറ്റ് വെൽസ് Episode: "The Last Time I Saw Michael"
1984 Hart to Hart' എലിസബേത്ത് ടിസ്ഡേൽ Episode: "Always, Elizabeth"
1984 Murder, She Wrote കാത്തി സിമ്മൺസ് Episode: "Hit, Run and Homicide"
1985 Misfits of Science ബെസ്സീ Episode: "Steer Crazy"
1986 Crazy Like a Fox നേവ Episode: "Hearing Is Believing"
1986 Airwolf മാർത്ത സ്റ്റിവാർട്ട് Episode: "Little Wolf"
1989 Wilfrid's Special Christmas മിസ് നാൻസി Television special
1991 Pros and Cons Episode: "It's the Pictures That Got Small"
1995 Burke's Law ഷെല്ലി നോക്സ് Episode: "Who Killed the Toy Maker?"
2001 These Old Broads Lady in Hotel Television film

Uncredited

ബോക്സ് ഓഫീസ് റാങ്കിംഗ് തിരുത്തുക

നിരവധി വർഷങ്ങളിൽ രാജ്യത്തൊട്ടാകെയുള്ള ഏറ്റവും പ്രശസ്ത താരങ്ങളിൽ ഒരാളായി അല്ലിസണെ വോട്ടടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നു.

  • 1949 - 16th (US)
  • 1950 - 14th (US)
  • 1954 - 11th (US)
  • 1955 - 9th (US)
  • 1956 - 15th (US)
  • 1957 - 23rd (US)

റേഡിയോ തിരുത്തുക

വർഷം പ്രോഗ്രാം Episode/source
1950 റിച്ചാർഡ് ഡയമണ്ട്, പ്രൈവറ്റ് ഡിറ്റക്ടീവ് Mrs. X Can't Find Mr. X
1952 സ്റ്റാർസ് ഇൻ ദ എയർ The Bride Goes Wild[1]
1953 ലക്സ് റേഡിയോ തീയേറ്റർ The Girl in White[2]

അവലംബം തിരുത്തുക

  1. Kirby, Walter (February 24, 1952). "Better Radio Programs for the Week". The Decatur Daily Review. p. 38. Retrieved May 28, 2015 – via Newspapers.com.  
  2. Kirby, Walter (May 17, 1953). "Better Radio Programs for the Week". The Decatur Daily Review. p. 48. Retrieved June 27, 2015 – via Newspapers.com.  
"https://ml.wikipedia.org/w/index.php?title=ജൂൺ_അല്ലിസൺ&oldid=3976006" എന്ന താളിൽനിന്ന് ശേഖരിച്ചത്