ജുന്നാർ

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നഗരം

ജുന്നാർ മഹാരാഷ്ട്ര സംസ്ഥാനത്തിലെ പൂനെ ജില്ലയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പട്ടണമാണ്.[1] സമീപസ്ഥമായ ശിവ്നേരി കോട്ട മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ ജന്മസ്ഥലമാണ്. ജുന്നാർ പട്ടണത്തെ പൂനെ ജില്ലയിലെ ആദ്യ ടൂറിസം താലൂക്കായി 2018 ജനുവരി 9 ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.[2]

ജുന്നാർ
city
Junnar city
Junnar city
ജുന്നാർ is located in India
ജുന്നാർ
ജുന്നാർ
Location in Maharashtra, India
ജുന്നാർ is located in Maharashtra
ജുന്നാർ
ജുന്നാർ
ജുന്നാർ (Maharashtra)
Coordinates: 19°12′N 73°53′E / 19.2°N 73.88°E / 19.2; 73.88
Country India
StateMaharashtra
DistrictPune
ഉയരം
689 മീ(2,260 അടി)
ജനസംഖ്യ
 (2011)
 • ആകെ36,567
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
വെബ്സൈറ്റ്Junnar Tourism Website

അവലംബം തിരുത്തുക

  1. "Forest law trampled in Junnar, Abhi-Ash's Ravan in trouble". Retrieved 22 August 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. Pathare, Vicky (2017). "MTDC bid to give Junnar a tourism tehsil tag". No. 21 December. Pune Mirror. Archived from the original on 2019-02-09. Retrieved 2019-03-08.
"https://ml.wikipedia.org/w/index.php?title=ജുന്നാർ&oldid=3839412" എന്ന താളിൽനിന്ന് ശേഖരിച്ചത്