ജിൽ സ്റ്റൈൻ (ജനനം May 14, 1950) ഒരു അമേരിക്കൻ ഭിഷ്വഗരയും സാമൂഹിക പ്രവർത്തകയുമാണ്. 2012ലെയും 2016ലെയും പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി നാമനിർദ്ദേശം ചെയ്തത് അവരെയാണ്. 2002-ലെയും 2010-ലെയും മസാച്യുസെറ്റ്സ് ഗവർണർ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടു.

ജിൽ സ്റ്റൈൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
Jill Ellen Stein

(1950-05-14) മേയ് 14, 1950  (73 വയസ്സ്)
Chicago, Illinois, U.S.
രാഷ്ട്രീയ കക്ഷിGreen
പങ്കാളിRichard Rohrer
കുട്ടികൾ2
വിദ്യാഭ്യാസംHarvard University (BA, MD)
ഒപ്പ്
വെബ്‌വിലാസംCampaign website

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജിൽ_സ്റ്റൈൻ&oldid=3705216" എന്ന താളിൽനിന്ന് ശേഖരിച്ചത്