രാജസ്ഥാൻ സംസ്ഥാനത്തിലെ ജയ്പൂരിനടുത്ത് സംഗനേർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് സവായി മാൻ സിംഗ് അന്താരാഷ്ട്രവിമാനത്താവളം . (IATA: JAIICAO: VIJP) ജയ്‌പൂർ വിമാനത്താവളം, സംഗനേർ വിമാനത്താവളം എന്നും അറിയപ്പെടുന്നു.

ജയ്‌പൂർ വിമാനത്താവളം
സവായി മാൻ സിംഗ് അന്താരാഷ്ട്രവിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംജയ്പൂർ, ഇന്ത്യ
സമുദ്രോന്നതി1,263 ft / 385 m
നിർദ്ദേശാങ്കം26°49′27″N 075°48′44″E / 26.82417°N 75.81222°E / 26.82417; 75.81222
റൺവേകൾ
ദിശ Length Surface
ft m
09/27 9,177 2,797 Concrete/Asphalt
15/33 5,223 1,592 Asphalt

വിവരണം തിരുത്തുക

രാജസ്ഥാൻ സംസ്ഥാനത്തെ ഒരെ ഒരു അന്താരാഷ്ട്രവിമാനത്താവ്ലമാണ് സവായി മാൻ സിംഗ് വിമാനത്താവളം . 29 ഡിസംബർ 2005 നാണ് ഇതിന് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇവിടുത്തെ അപ്രോണിൽ നാല് എയർബസ് A320 വലിപ്പത്തിലുള്ള വിമാനം പാർക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്. ഒരേ സമയം 500 യാത്രക്കാർക്ക് ഒരേ സമയം സേവനം നൽകാനുള്ള സൌകര്യം ഇതിന്റെ ടെർമിനൽ കെട്ടിടത്തിലുണ്ട്. റൺ വേ 12,000 ft (3,658 m) നീളത്തിലുള്ളതാണ്.

ഇത് കൂടി കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജയ്‌പൂർ_വിമാനത്താവളം&oldid=3966042" എന്ന താളിൽനിന്ന് ശേഖരിച്ചത്