ചെറുതന

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

9°19′23″N 76°26′18″E / 9.3230400°N 76.4382100°E / 9.3230400; 76.4382100

ചെറുതന
Map of India showing location of Kerala
Location of ചെറുതന
ചെറുതന
Location of ചെറുതന
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം Alappuzha
ലോകസഭാ മണ്ഡലം alappuzha
നിയമസഭാ മണ്ഡലം Haripad
ജനസംഖ്യ 12,944 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനു 3.5 കി.മി. വടക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ ചെറുതന.[1]

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2001 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 12944 ആണ്. ഇതിൽ 6162 പുരുഷനും, 6782 സ്ത്രീകളും ഉൾപ്പെടുന്നു. [1]



അവലംബം തിരുത്തുക

  1. 1.0 1.1 "Census of India:Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെറുതന&oldid=3350340" എന്ന താളിൽനിന്ന് ശേഖരിച്ചത്